കൗണ്ടര് ടിക്കറ്റുകള്ക്കും ട്രെയിന് ഇന്ഷുറന്സ്; ഒക്ടോബര് 27 മുതല് നടപ്പാക്കണമെന്ന് സുപ്രീംകോടതി നിര്ദ്ദേശം
ന്യൂഡല്ഹി: റെയില്വേ സ്റ്റേഷനുകളിലെ കൗണ്ടറുകളില്നിന്ന് നേരിട്ട് വാങ്ങുന്ന ട്രെയിന് ടിക്കറ്റുകള്ക്കും യാത്രാ ഇന്ഷുറന്സ് പരിരക്ഷ ഏര്പ്പെടുത്തണമെന്ന് സുപ്രീംകോടതി. ഒക്ടോബര് 27 മുതല് രാജ്യത്തെ എല്ലാ റെയില്വേ സ്റ്റേഷനുകളിലും ...

