പണ്ഡിറ്റ് ദീനദയാൽ ഉപാദ്ധ്യായജി – അനിർവചനീയമായ പ്രതിഭാസം
ടി സതീശൻ ഇന്ന് സെപ്റ്റംബര്‍ 25. യശ:ശരീരനായ പണ്ഡിറ്റ് ദീനദയാൽ ഉപാദ്ധ്യായയുടെ ജന്മദിനം. ദരിദ്ര കുടംബത്തില്‍ ജനനം. ശൈശവത്തില്‍ മാതാപിതാക്കളെ നഷ്ട്ടപ്പെടുന്നു. മട്ട്രിക്കുലെഷനും എംഎയും അന്നത്തെ ബിടിയും ...