പേറ്റന്റ് മുതൽ AI വരെ; ബൗദ്ധിക സ്വത്തവകാശ ലോകത്തെ ആഴത്തിൽ വിശകലനം ചെയ്ത് രാജു നാരായണസ്വാമി; 37-ാമത് പുസ്തകം പുറത്തിറങ്ങി
ചിക്കാഗോ: കേരളത്തിന്റെ അഴിമതിവിരുദ്ധ പോരാളിയായും ശ്രദ്ധേയനായ ഐഎഎസ് ഉദ്യോഗസ്ഥനായും അറിയപ്പെടുന്ന ഡോ. രാജു നാരായണസ്വാമിയുടെ പുതിയ പുസ്തകം 'Intellectual Property Rights: Musings of an Amateur ...

