പേറ്റന്റ് മുതൽ AI വരെ; ബൗദ്ധിക സ്വത്തവകാശ ലോകത്തെ ആഴത്തിൽ വിശകലനം ചെയ്ത് രാജു നാരായണസ്വാമി; 37-ാമത് പുസ്തകം പുറത്തിറങ്ങി
Saturday, July 11 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പേറ്റന്റ് മുതൽ AI വരെ; ബൗദ്ധിക സ്വത്തവകാശ ലോകത്തെ ആഴത്തിൽ വിശകലനം ചെയ്ത് രാജു നാരായണസ്വാമി; 37-ാമത് പുസ്തകം പുറത്തിറങ്ങി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 11, 2026, 12:50 pm IST
FacebookTwitterWhatsAppTelegram

ചിക്കാഗോ: കേരളത്തിന്റെ അഴിമതിവിരുദ്ധ പോരാളിയായും ശ്രദ്ധേയനായ ഐഎഎസ് ഉദ്യോഗസ്ഥനായും അറിയപ്പെടുന്ന ഡോ. രാജു നാരായണസ്വാമിയുടെ പുതിയ പുസ്തകം ‘Intellectual Property Rights: Musings of an Amateur Enthusiast’ ശ്രദ്ധ നേടുന്നു. ബൗദ്ധിക സ്വത്തവകാശ (IPR) മേഖലയിലെ സമകാലിക വിഷയങ്ങളെ ആഴത്തിൽ വിശകലനം ചെയ്യുന്ന പുസ്തകം ചിക്കാഗോയിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ കോൺസൽ ജനറൽ സോമ്നാഥ് ഘോഷ് പ്രകാശനം ചെയ്തു.

പേറ്റന്റ് ദുരുപയോഗം, ബ്ലോക്ക്‌ചെയിൻ–ആർട്ടിഫിഷ്യൽ ഇന്റലിജൻസ്–ഐപിആർ ബന്ധം, പെർഫോർമേഴ്‌സ് റൈറ്റ്സ്, യൂട്ടിലിറ്റി മോഡലുകൾ, വിവിധ രാജ്യങ്ങളിലെ പേറ്റന്റബിലിറ്റി മാനദണ്ഡങ്ങൾ തുടങ്ങി ബൗദ്ധിക സ്വത്തവകാശ മേഖലയിലെ നിരവധി വിഷയങ്ങളാണ് പുസ്തകത്തിൽ പ്രതിപാദിക്കുന്നത്. വിവിധ രാജ്യങ്ങളിലെ സുപ്രധാന കോടതി വിധികളെയും പുസ്തകം വിശകലനം ചെയ്യുന്നു.

ഡോ. രാജു നാരായണസ്വാമിയുടെ 37-ാമത് പുസ്തകമാണിത്. സാഹിത്യ അക്കാദമി പുരസ്കാരം നേടിയ യാത്രാവിവരണ ഗ്രന്ഥമായ ‘ശാന്തിമന്ത്രം മുഴങ്ങുന്ന താഴ്വരയിൽ’, സംസ്ഥാന ബാലസാഹിത്യ പുരസ്കാരം നേടിയ ‘നീലക്കുറിഞ്ഞി: ഒരു വ്യാഴവട്ടത്തിലെ വസന്തം’ എന്നിവ ഉൾപ്പെടെ നിരവധി ശ്രദ്ധേയ കൃതികൾ അദ്ദേഹം രചിച്ചിട്ടുണ്ട്.

1991-ലെ ഓൾ ഇന്ത്യ ഫസ്റ്റ് റാങ്ക് ഐഎഎസ് ഉദ്യോഗസ്ഥനായ രാജു നാരായണസ്വാമി അടുത്തിടെ ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷന്റെ സെൻട്രൽ ഒബ്സർവറായി റെക്കോർഡ് 38 തവണ ചുമതല വഹിച്ചതിലൂടെ വാർത്തകളിൽ ഇടം നേടിയിരുന്നു. 2018-ലെ സിംബാബ്‌വെ തെരഞ്ഞെടുപ്പിൽ അന്താരാഷ്‌ട്ര നിരീക്ഷകനായും അദ്ദേഹം സേവനമനുഷ്ഠിച്ചു.

ബൗദ്ധിക സ്വത്തവകാശ നിയമ രംഗത്തെ സംഭാവനകൾക്ക് ജോർജ് മേസൺ സർവകലാശാലയുടെ 2021-ലെ ലിയനാർഡോ ഡാ വിൻചി ഫെലോഷിപ്പും, അഴിമതിക്കെതിരായ പോരാട്ടത്തിന് ഐഐടി കാൺപൂരിന്റെ സത്യേന്ദ്ര കെ. ദുബെ മെമ്മോറിയൽ അവാർഡും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. ഐഐടി മദ്രാസിൽ നിന്ന് കമ്പ്യൂട്ടർ സയൻസ് എൻജിനിയറിംഗിൽ ബി.ടെക്കും, ഗുജറാത്ത് നാഷണൽ ലോ യൂണിവേഴ്സിറ്റിയിൽ നിന്ന് നിയമത്തിൽ പി.എച്ച്.ഡിയും നേടിയിട്ടുള്ള അദ്ദേഹം, നാഷണൽ ലോ സ്കൂൾ ബെംഗളൂരുവിലെയും എൻ.എൽ.യു ഡൽഹിയിലെയും ഉയർന്ന നിയമപഠനങ്ങളിലും സ്വർണമെഡൽ ജേതാവാണ്.

Tags: SUBRaju Narayana SwamyIntellectual Property Rights BookIAS Officer Raju Narayana SwamyIPR Book ReleaseRaju Narayana Swamy New Book
ShareTweetSendShare

More News from this section

ലേക് ഷോർ ആശുപത്രിയിലേക്കും ഇഡി അന്വേഷണം; വ്യാജരേഖയിൽ അവയവക്കച്ചവടം നടത്തിയെന്ന കേസിൽ ഡോക്ടർമാരുടെ അക്കൗണ്ടുകൾ പരിശോധിക്കുന്നു

137 വർഷം പഴക്കമുള്ള ക്ലോക്ക് ടവർ തകർന്നുവീണ സംഭവം ; അന്വേഷണത്തിന് റെയിൽവേ; റിപ്പോർട്ട് 48 മണിക്കൂറിനകം

മുഖ്യമന്ത്രിയായശേഷം ആദ്യമായി കൊല്ലൂരിൽ; പുലർച്ചെ മൂകാംബിക സന്നിധിയിൽ വി.ഡി. സതീശൻ, പൂർണകുംഭ സ്വീകരണം; വിശേഷാൽ ചണ്ഡികാഹോമത്തിലും പങ്കെടുത്തു

ഇസ്ലാമിക മതഭ്രാന്തിന്റെ ഇര; ”തല മുതൽ കാൽവരെ ചതവുകൾ, തലയ്‌ക്ക് ഗുരുതര ക്ഷതം; തലച്ചോറിലെ രക്തസ്രാവം മരണകാരണമെന്ന് റിപ്പോർട്ട്; സാവരിയയുടെ മരണത്തിൽ അന്വേഷണം ക്രൈംബ്രാഞ്ചിലേക്ക്

മതസംവരണം അവസാനിപ്പിക്കണം; ക്ഷേത്രഭൂമി തിരിച്ചുപിടിക്കണം, ശബരിമല കേസുകൾ പിൻവലിക്കണം; ഹൈന്ദവ വിഷയങ്ങളുമായി മുഖ്യമന്ത്രിക്ക് ഹിന്ദു ഐക്യവേദിയുടെ നിവേദനം

കള്ളാടി ദുരന്തത്തിൽ ഹൈക്കോടതി ഇടപെടൽ; നഷ്ടപരിഹാരം വൈകിക്കരുത് ; കരാർ കമ്പനിയിൽ നിന്ന് പിന്നീട് ഈടാക്കാം; ആദ്യം ഇരകൾക്ക് സഹായം നൽകണമെന്ന് കോടതിയുടെ കർശന നിർദേശം

Latest News

വീണ്ടും പകരക്കാരന്റെ മാജിക്; മെറിനോയുടെ വിജയഗോളില്‍ ബെല്‍ജിയത്തെ വീഴ്‌ത്തി സ്‌പെയിന്‍ സെമിയില്‍, ലോകകപ്പില്‍ ചരിത്രനേട്ടവുമായി സ്പാനിഷ് താരം

‘1000 മിസൈലുകൾ തയ്യാർ’; ഖമേനിയുടെ സംസ്കാരത്തിന് പിന്നാലെ ഇറാന് ട്രംപിന്റെ കടുത്ത യുദ്ധഭീഷണി

ഇന്ത്യ വെറും വിപണിയല്ല, ആഗോള വളർച്ചയുടെ ലോഞ്ച്പാഡ്: ഇന്ത്യ–ന്യൂസിലൻഡ് സ്വതന്ത്ര വ്യാപാര കരാർ ചരിത്രമുദ്ര; ന്യൂസിലൻഡ് നിക്ഷേപകരെ ക്ഷണിച്ച് പ്രധാനമന്ത്രി മോദിയുടെ ശക്തമായ സന്ദേശം

റഡാറിൽ നിന്നൊളിച്ച് ശത്രുവിനെ വേട്ടയാടും; ഇന്ത്യയുടെ സ്റ്റെൽത്ത് യുദ്ധക്കപ്പൽ INS മഹേന്ദ്രഗിരി ഇന്ന് നാവികസേനയുടെ ഭാഗമാകും :ചൈനയ്‌ക്കും പാകിസ്താനും കടലിൽ പുതിയ വെല്ലുവിളി

കറുത്ത വസ്ത്രത്തിൽ കരൂരിലെത്തി വിജയ്; തന്റെ റോഡ് ഷോക്കിടയിലെ 41 പേരുടെ മരണത്തിന്റെ ഓർമയിൽ സ്മാരകം പണിയുമെന്ന് വാഗ്ദാനം

പയ്യന്നൂര്‍ ബേബി മെമ്മോറിയല്‍ ആശുപത്രിയിലെ അനസ്തേഷ്യ പിഴവ്; അബോധാവസ്ഥയിലായ ഒന്നര വയസുകാരന്‍ മരിച്ചു

ഓണയാത്ര പ്ലാൻ ചെയ്യുന്നവർ ശ്രദ്ധിക്കുക ; മൂന്ന് സ്പെഷ്യൽ ട്രെയിനുകളുടെ ബുക്കിങ് ഇന്ന് മുതൽ

‘തളിരോമലേ…’ ഹൃദയം തൊട്ട് ചിത്രയുടെ ശബ്ദം; ‘തുടക്കം’ സിനിമയിലെ വീഡിയോ ഗാനം ഏറ്റെടുത്ത് പ്രേക്ഷകർ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies