കെന്നഡി ജോൺ വിക്ടർ..! പ്രണയ കഥയ്‌ക്കൊപ്പം ജീവിതവും പറഞ്ഞ് ചിയാൻ വിക്രം
നടൻ കെന്നഡി ജോൺ വിക്ടർ എന്ന പേര് പറഞ്ഞാൽ ആരും അറിയാനിടയില്ല. ചിയാൻ വിക്രമെന്ന് പറഞ്ഞാൽ അറിയാത്തവരുമില്ല. തന്റെ പ്രണയത്തെക്കുറിച്ചും മൂന്നര പതിറ്റാണ്ടിലേറെയായ വിവാഹ ജീവിതത്തെക്കുറിച്ചും ചിയാൻ ...