മെസി വിളിച്ചാൽ ഈ നെയ്മറേട്ടൻ വരാതിരിക്കുമോ..! ബ്രസീൽ താരം മയാമിയിലേക്ക് ചേക്കേറുമെന്ന് സൂചന
റിയാദ്: മെസിക്കും സുവാരസിനുമൊപ്പം പന്ത് തട്ടാൻ ബ്രസീൽ സൂപ്പർ താരവും മയാമിയിലേക്ക് ചേക്കേറുന്നതായി സൂചന. ഉറ്റ സുഹൃത്തായ മെസി തന്നെ ഇന്റർമയാമിയിലേക്ക് ക്ഷണിച്ചുവെന്ന് നെയ്മർ തന്നെയാണ് വെളിപ്പെടുത്തിയത്. ...