പരീക്ഷ പേ ചർച്ചയ്ക്ക് റെക്കോർഡ് രജിസ്‌ട്രേഷൻ; പ്രധാനമന്ത്രിയുമായി സംവദിക്കാൻ 2.7 കോടി പേർ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പരീക്ഷ പേ ചർച്ചയ്‌ക്ക് റെക്കോർഡ് രജിസ്‌ട്രേഷൻ; പ്രധാനമന്ത്രിയുമായി സംവദിക്കാൻ 2.7 കോടി പേർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 10, 2025, 11:44 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: പ്രധാനമന്ത്രിയുമായി സംവദിക്കുന്ന 2025 ലെ പരീക്ഷ പേ ചർച്ച (PPC)യുടെ എട്ടാം എഡിഷന് രജിസ്റ്റർ ചെയ്തത് 2.7 കോടി പേർ. രാജ്യത്തും വിദേശത്തുമുള്ള വിദ്യാർത്ഥികളും രക്ഷിതാക്കളും അദ്ധ്യാപകരുമടക്കമാണ് ഇത്രയധികം രജിസ്ട്രേഷനുകൾ ലഭിച്ചിരിക്കുന്നത്. പരിപാടിയ്‌ക്ക് വർദ്ധിച്ചുവരുന്ന ജനപ്രീതിയാണ് വിദ്യാഭ്യാസ മന്ത്രാലയം പുറത്തിറക്കിയ കണക്കുകളിൽ പ്രതിഫലിക്കുന്നത്.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ നടക്കുന്ന പരീക്ഷാ പേ ചർച്ച, പരീക്ഷയുമായി ബന്ധപ്പെട്ട കുട്ടികളിലെ സമ്മർദം കുറയ്‌ക്കുന്നതിനും പഠനം കൂടുതൽ ആസ്വാദ്യകരമാക്കുവാനും ലക്ഷ്യമിട്ടുള്ളതാണ്. MyGov.in പോർട്ടലിൽ പരീക്ഷ പേ ചർച്ച 2025 ലേക്കുള്ള ഓൺലൈൻ രജിസ്‌ട്രേഷൻ കഴിഞ്ഞ ഡിസംബർ 14 ന് ആരംഭിച്ചു. ജനുവരി 14 ആണ് അവസാന തീയതി.

വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലുള്ള സ്കൂൾ, വിദ്യാഭ്യാസ സാക്ഷരതാ വകുപ്പ് സംഘടിപ്പിക്കുന്ന പരിപാടി കഴിഞ്ഞ വർഷങ്ങളിലും നടന്നിരുന്നു. പരീക്ഷാ പേ ചർച്ചയുടെ ഏഴാം എഡിഷൻ കഴിഞ്ഞവർഷം ന്യൂഡൽഹിയിലെ പ്രഗതി മൈതാനത്തുള്ള ഭാരത് മണ്ഡപത്തിൽ നടന്നിരുന്നു.

ഇത്തവണ പരിപാടിയുമായി ബന്ധപ്പെട്ട് ദേശീയ യുവജന ദിനമായ ജനുവരി 12 മുതൽ 23 വരെ നിരവധി സ്കൂൾ തല പ്രവർത്തനങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്. ഇതിൽ തദ്ദീശീയ ഗെയിം സെഷനുകൾ, മാരത്തൺ, യോഗ-മെഡിറ്റേഷൻ സെഷനുകൾ, പ്രോചോദനാത്മക ചലച്ചിത്രങ്ങളുടെ പ്രദർശനം, പോസ്റ്റർ നിർമ്മാണ മത്സരം, മാനസികാരോഗ്യ ശിൽപശാലകൾ തുടങ്ങിയവയും ഉൾപ്പെടുന്നു.

Tags: pm modiinteractionPariksha Pe Charcha 2025Record Registrationexam pressurestudentsrelief
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies