പലിശ നിരക്ക് പൂജ്യത്തിലേക്ക് താഴ്‌ത്തി സാമ്പത്തിക രഹസ്യങ്ങളുടെ കലവറയായ സ്വിസ് ബാങ്ക്; നടപടി പണച്ചുരുക്കം തടയാന്‍
പലിശ നിരക്ക് പൂജ്യത്തിലേക്ക് കുറച്ച് സ്വിറ്റ്‌സര്‍ലന്‍ഡ് കേന്ദ്ര ബാങ്കായ സ്വിസ് നാഷണല്‍ ബാങ്ക്. പണച്ചുരുക്കം തടയാനായാണ് അടിയന്തര നടപടി. കറന്‍സിയായ സ്വിസ് ഫ്രാങ്കിന്റെ വിലയിടിവ് സമ്മര്‍ദ്ദവും യുഎസ് ...


