പലിശ നിരക്ക് പൂജ്യത്തിലേക്ക് താഴ്ത്തി സാമ്പത്തിക രഹസ്യങ്ങളുടെ കലവറയായ സ്വിസ് ബാങ്ക്; നടപടി പണച്ചുരുക്കം തടയാന്‍
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Business

പലിശ നിരക്ക് പൂജ്യത്തിലേക്ക് താഴ്‌ത്തി സാമ്പത്തിക രഹസ്യങ്ങളുടെ കലവറയായ സ്വിസ് ബാങ്ക്; നടപടി പണച്ചുരുക്കം തടയാന്‍

നെഗറ്റീവ് പലിശ നിരക്കിലേക്ക് ബാങ്ക് പോയേക്കുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 19, 2025, 06:18 pm IST
Facebook
Twitter
WhatsAppTelegram

പലിശ നിരക്ക് പൂജ്യത്തിലേക്ക് കുറച്ച് സ്വിറ്റ്‌സര്‍ലന്‍ഡ് കേന്ദ്ര ബാങ്കായ സ്വിസ് നാഷണല്‍ ബാങ്ക്. പണച്ചുരുക്കം തടയാനായാണ് അടിയന്തര നടപടി. കറന്‍സിയായ സ്വിസ് ഫ്രാങ്കിന്റെ വിലയിടിവ് സമ്മര്‍ദ്ദവും യുഎസ് ഭരണകൂടത്തിന്റെ പ്രവചനാതീതമായ വ്യാപാര നയം മൂലമുണ്ടായ സാമ്പത്തിക അനിശ്ചിതത്വവും ഈ നടപടിക്ക് ആക്കം കൂട്ടി.

0.25% ല്‍ നിന്ന് 25 ബേസിസ് പോയിന്റ് കുറവ് വരുത്തിയാണ് സ്വിസ് ബാങ്ക് പലിശ നിരക്കുകള്‍ പൂജ്യത്തിലേക്ക് എത്തിച്ചത്. 2024 മാര്‍ച്ചിലാണ് ബാങ്ക് പലിശ നിരക്കുകള്‍ കുറയ്‌ക്കാന്‍ തുടങ്ങിയത്. തുടര്‍ച്ചയായ ആറാമത്തെ നിരക്ക് കുറയ്‌ക്കലാണിത്.

നെഗറ്റീവ് പലിശ നിരക്കിലേക്ക് ബാങ്ക് പോയേക്കുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നത്. 2014-2022 കാലയളവില്‍ ബാങ്ക് നെഗറ്റീവ് പലിശ നിരക്കിലായിരുന്നു. അതായത് നിക്ഷേപം നടത്തുന്നവര്‍ നിക്ഷേപ തുക സംരക്ഷിക്കാന്‍ ബാങ്കിന് അങ്ങോട്ട് പലിശ കൊടുക്കേണ്ട സാഹചര്യം.

എന്നാല്‍ ഇതൊന്നും സ്വിസ് ബാങ്ക് എക്കൗണ്ടുകളുടെ ആകര്‍ഷണീയത് കുറയ്‌ക്കുന്നില്ല. ലോകമെമ്പാടുമുമുള്ള വ്യക്തികള്‍ തങ്ങളുടെ രഹസ്യ സമ്പാദ്യം സൂക്ഷിക്കുന്ന ഇടങ്ങളിലൊന്നാണ് സ്വിസ് ബാങ്ക്. ചരിത്രപരമായി തന്നെ സ്വകാര്യതയ്‌ക്കും സുരക്ഷയ്‌ക്കും പേരുകേട്ടതാണ് സ്വിസ് ബാങ്ക് എക്കൗണ്ടുകള്‍. അന്താരാഷ്‌ട്ര കരാറുകള്‍ മറ്റും കാരണം രഹസ്യാത്മകതയുടെ അളവ് കുറഞ്ഞിട്ടുണ്ടെങ്കിലും, സ്വിസ് ബാങ്കുകള്‍ ഇപ്പോഴും സ്ഥിരത, ശക്തമായ സാമ്പത്തിക അടിസ്ഥാന സൗകര്യങ്ങള്‍, അന്താരാഷ്‌ട്ര വിപണികളിലേക്കുള്ള പ്രവേശനം എന്നിവയുടെ സവിശേഷമായ സംയോജനം വാഗ്ദാനം ചെയ്യുന്നുണ്ട്.

Tags: Swiss bankinflationdeflationinterest rate
Share
Tweet
SendShare

More News from this section

ദിവസവും ചായ കുടിക്കുന്നവരാണോ? ഈ 7 തെറ്റുകൾ നിങ്ങളുടെ കരളിനെയും കുടലിനെയും നശിപ്പിച്ചേക്കാം

15-ാം വയസ്സിൽ ഡെലിവറി ബോയ്; ഇന്ന് ലോകത്തിലെ ഏറ്റവും വലിയ മെസേജിങ് പ്ലാറ്റ്ഫോമിന്റെ തലപ്പത്ത്, ഇന്ത്യൻ യുവാവിന്റെ വിജയഗാഥ

കാമ്പ കോളയുമായി പെപ്‌സിയെയും കൊക്ക കോളയെയും വെല്ലുവിളിച്ച് അംബാനി; നേപ്പാളിലും വിതരണം ആരംഭിച്ചു

സെപ്റ്റംബറോടെ 500 രൂപ നോട്ടുകള്‍ എടിഎമ്മുകളില്‍ നിന്ന് പിന്‍വലിക്കുന്നെന്ന് പ്രചരണം; വ്യാജമെന്ന് കേന്ദ്ര സര്‍ക്കാര്‍

14,499 രൂപയ്‌ക്ക് ഇതാ ഒരു ടി21 ടാബ്ലെറ്റ്

റിലയന്‍സ്, ജിയോ പേരുകളില്‍ വ്യാജഉല്‍പ്പന്നങ്ങള്‍; ഇകൊമേഴ്‌സ് സൈറ്റുകള്‍ക്കെതിരെ കോടതി

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies