ബെംഗളൂരുവിൽ നിന്ന് വന്ന അന്തർസംസ്ഥാന ബസ് മറിഞ്ഞു; അപകടം പാലാ – തൊടുപുഴ റോഡിൽ; 12 പേർക്ക് പരിക്ക്
പാല: ബെംഗളൂരുവിൽ നിന്ന് ആലപ്പുഴയിലേക്ക് വന്ന അന്തർ സംസ്ഥാന സർവ്വീസ് ബസ് മറിഞ്ഞ് അപകടം. പാലാ - തൊടുപുഴ റോഡിൽ കുറിഞ്ഞിയിലാണ് അപകടം ഉണ്ടായത്. ബെംഗളൂരു - ...



