എസ്എഫ്ഐയിൽ നിന്നു വന്നതു കൊണ്ട് കൂവൽ പുത്തരിയല്ല എന്ന് രഞ്ജിത്ത്; ഇരട്ടി ശക്തിക്ക് കൂവി കാണികൾ
തിരുവനന്തപുരം: ഐഎഫ്എഫ്‌കെ സമാപന വേദിയിൽ ചലച്ചിത്ര അക്കാദമി ചെയർമാനും സംവിധായകനുമായ രഞ്ജിത്തിന് നേരെ കൂവൽ. മമ്മൂട്ടി-ലിജോ ജോസ് പെല്ലിശ്ശേരി ചിത്രത്തിന് ടിക്കറ്റ് കിട്ടാത്തതിനെ തുടർന്നുണ്ടായ പ്രശ്‌നമാണ് പ്രേക്ഷകരുടെ ...