‘തേങ്ങ’ പഴയ തേങ്ങയല്ല.. അന്താരാഷ്‌ട്രതലത്തിൽ തലയെടുപ്പിൽ നാളികേരം; വിലയിൽ മുൻപിൽ ഇന്ത്യ
അന്താരാഷ്ട്ര തലത്തിൽ തേങ്ങയുടെ പ്രിയമേറുന്നു. ഇന്ത്യയിൽ നാളികേരത്തിന്റെയും കൊപ്രയുടെയും വില കുതിക്കുകയാണ്. പ്രധാന നാളികേര ഉത്പാദക രാജ്യങ്ങളിലെല്ലാം തേങ്ങയുടെയും അനുബന്ധ ഉത്പന്നങ്ങളുടെയും വിലയിൽ വൻ കുതിപ്പാണ് രേഖപ്പെടുത്തുന്നത്. ...