എണ്ണവില; കരുതൽ ശേഖരത്തിൽ നിന്നും ഇന്ത്യ വിപണിയിൽ എത്തിക്കുന്നത് 50 ലക്ഷം ബാരൽ ; വില കുറയ്ക്കാൻ ഒപെക് രാജ്യങ്ങൾക്ക് സമ്മർദ്ദമേറും
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

എണ്ണവില; കരുതൽ ശേഖരത്തിൽ നിന്നും ഇന്ത്യ വിപണിയിൽ എത്തിക്കുന്നത് 50 ലക്ഷം ബാരൽ ; വില കുറയ്‌ക്കാൻ ഒപെക് രാജ്യങ്ങൾക്ക് സമ്മർദ്ദമേറും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 23, 2021, 08:14 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി : അന്താരാഷ്‌ട്ര വിപണിയിലെ എണ്ണ വില വർദ്ധനവിന് കൂച്ചുവിലങ്ങിടാൻ ഇന്ത്യ വിപണിയിൽ ഇറക്കുന്നത് കരുതൽ ശേഖരമായി സൂക്ഷിച്ച 50 ലക്ഷം ബാരൽ ക്രൂഡ് ഓയിൽ. അടുത്ത ഏഴ് മുതൽ പത്ത് ദിവസത്തിനുള്ളിൽ ഇത്രയും ബാരൽ ക്രൂഡ് ഓയിൽ രാജ്യം വിപണിയിൽ എത്തിക്കുമെന്നാണ് റിപ്പോർട്ടുകൾ. എണ്ണ വില നിയന്ത്രിക്കാൻ തുടർന്നും കൂടുതൽ കരുതൽ ശേഖരം വിപണിയിൽ എത്തിക്കാനാണ് കേന്ദ്രസർക്കാർ തീരുമാനം. ഇത് ഒപെക് രാജ്യങ്ങൾക്ക് വലിയ തിരിച്ചടിയാകും.

38 മില്യൺ ബാരൽ ക്രൂഡ് ഓയിലാണ് ഇന്ത്യയുടെ കരുതൽ ശേഖരത്തിൽ ഉള്ളത്. കിഴക്കൻ, പടിഞ്ഞാറൻ തീരങ്ങളിലായുള്ള ഭൂഗർഭ അറയ്‌ക്കുള്ളിലാണ് ഇത് സൂക്ഷിച്ചിരിക്കുന്നത്. ആദ്യ ഘട്ടത്തിൽ മാംഗ്ലൂർ റിഫൈനറി ആന്റ് പെട്രോകെമിക്കൽ ലിമിറ്റഡിനും, ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിനുമാകും നിൽക്കുക. അടുത്ത ദിവസങ്ങളിൽ ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനങ്ങൾ ഉണ്ടാകും.

അതേസമയം കരുതൽ ശേഖരം പുറത്തെടുക്കാനുള്ള ഇന്ത്യയുടെ നീക്കം ഒപെക്‌സ് രാജ്യങ്ങൾക്ക് വലിയ പ്രതിസന്ധിയാകും സൃഷ്ടിക്കുക. ലോകത്തെ പ്രധാന എണ്ണ ഉപഭോഗ രാഷ്‌ട്രമാണ് ഇന്ത്യ. അതുകൊണ്ടുതന്നെ കരുതൽ ശേഖരം പുറത്തെടുക്കാനുള്ള ഇന്ത്യയുടെ തീരുമാനം അന്താരാഷ്‌ട്ര വിപണിയിൽ എണ്ണയുടെ വില കുറയ്‌ക്കുന്നതിന് ഒപെക്‌സ് രാജ്യങ്ങളെ നിർബന്ധിതരാക്കും. ഇന്ത്യയ്‌ക്ക് പുറമേ അമേരിക്ക, ചൈന, ദക്ഷിണ കൊറിയ, ജപ്പാൻ എന്നീ രാജ്യങ്ങളാണ് കരുതൽ ശേഖരം പുറത്തെടുക്കുന്നത്.

അന്താരാഷ്‌ട്ര വിപണിയിൽ കൃത്രിമ ക്ഷാമമുണ്ടാക്കി എണ്ണ വില വർദ്ധിപ്പിക്കുകയാണ് ഒപെക്‌സ് രാജ്യങ്ങൾ ചെയ്യുന്നത്. ഇതിനെതിരെ അമേരിക്കയുൾപ്പെടെയുള്ള രാജ്യങ്ങൾ രംഗത്ത് വന്നെങ്കിലും ഫലമുണ്ടായില്ല. ഇതേ തുടർന്നാണ് രാജ്യങ്ങൾ കരുതൽ ശേഖരം പുറത്തെടുക്കാൻ തീരുമാനിച്ചത്. അന്താരാഷ്‌ട്ര വിപണിയിൽ എണ്ണ വില ഉയരുന്നത് രാജ്യങ്ങളിലെ വില വർദ്ധനവിനും കാരണമാകുന്നുണ്ട്. ഇതിനിടെ സൗദി അറേബ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി നാലിൽ ഒന്നായി ഇന്ത്യ കുറച്ചിരുന്നു.

Tags: opecPriceoilinternational market
Share
Tweet
SendShare

More News from this section

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

38 വർഷത്തെ സൈനിക സേവനം, ഇനി രാമക്ഷേത്രത്തിന്റെ ചുമതല; റിട്ട. എയർ മാർഷൽ ജിതേന്ദ്ര മിശ്ര ആദ്യ ട്രസ്റ്റ് സിഇഒ

ഫ്രാൻസും  ഇംഗ്ലണ്ടും ഇറ്റലിയും പ്ലീസ് സ്റ്റെപ്പ് ബാക്ക്! ലോക റാങ്കിംഗിൽ സുഗന്ധമുള്ള നേട്ടവുമായി ഇന്ത്യയുടെ സ്വന്തം നെയ്യ്

അഭിഭാഷകരെ ആക്രമിച്ചാൽ ഇനി 7 വർഷം വരെ തടവ്; ഒരു ലക്ഷം രൂപ പിഴയും, ഗോവയിൽ അഭിഭാഷക സംരക്ഷണ ബിൽ പാസാക്കി; വ്യാജപരാതി നൽകുന്നവർക്ക് ഒരു വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ

യമുനയിലെ ശക്തമായ ഒഴുക്കില്‍ സൈനിക ബോട്ട് മറിഞ്ഞു; ജവാന്‍മാരെ കാണാതായതായി റിപ്പോര്‍ട്ട്; തിരച്ചില്‍ തുടരുന്നു

Latest News

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

ഓപ്പറേഷൻ തൂഫാൻ: കേസുകൾ 9896 ആയി; 21 കിലോ എംഡിഎംഎയും 1140 കിലോ കഞ്ചാവും പിടികൂടി, മയക്കുമരുന്ന് കേസുകളുടെ വിചാരണയ്‌ക്ക് മൂന്ന് പ്രത്യേക കോടതികൾ

ഭാര്യയ്‌ക്ക് പ്രായം കൂടുതലാണെങ്കിൽ വിവാഹത്തിൽ എന്താണ് പ്രശ്നം? പ്രണയത്തിനും ദാമ്പത്യത്തിനും പ്രായവ്യത്യാസം തടസ്സമാകുമോ?

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies