മാതൃഭാഷ പരമാവധി ഉപയോഗിക്കുമെന്ന് പ്രതിജ്ഞയെടുക്കൂ: ആഭ്യന്തര മന്ത്രി അമിത് ഷാ
ന്യൂഡൽഹി: അന്താരാഷ്ട്ര മാതൃഭാഷാ ദിനത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി ജനങ്ങൾക്ക് ആശംസകൾ നേർന്നു. മാതൃഭാഷയുമായി കൂടുതൽ അടുക്കാനുള്ള അവസരമാണിതെന്നും. ഒരു വ്യക്തി തന്റെ മാതൃഭാഷയെ അഭിവൃദ്ധിപ്പെടുത്തുമ്പോൾ രാജ്യത്തെ ...