അന്താരാഷ്‌ട്ര നഴ്‌സസ് ദിനം ; ഫ്‌ളോറൻസ് നൈറ്റിംഗേലിന്റെ ചിത്രം മണലിൽ ചിത്രീകരിച്ച് സുദർശൻ പട്‌നായിക്
മുംബൈ : അന്താരാഷ്ട്ര നഴ്‌സസ് ദിനത്തിൽ ഫ്‌ളോറൻസ് നൈറ്റിംഗിലന്റെ മുഖം മണലിൽ സൃഷ്ടിച്ച് സുദർശൻ പട്‌നായിക്. നഴ്‌സിംഗ് സ്ഥാപകയുമായ ഫ്‌ളോറൻസ് നൈറ്റിംഗേലിന്റെ ജന്മദിനമാണ് അന്താരാഷ്ട്ര നഴ്‌സസ് ദിനമായി ...


