രാജ്യാന്തര കായിക ഉച്ചകോടിക്ക് തലസ്ഥാന നഗരിയിൽ തിരിതെളിയും
തിരുവനന്തപുരം: പ്രഥമ രാജ്യാന്തര കായിക ഉച്ചകോടിക്ക് ഇന്ന് കാര്യവട്ടം സ്‌പോർട്‌സ് ഹബ്ബിൽ തുടക്കമാകും. വൈകിട്ട് 6 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഉച്ചകോടി ഉദ്ഘാടനം ചെയ്യും. ഇന്ന് ...