ആദ്യ ഉപഗ്രഹ ഇന്റർനെറ്റുമായി ആമസോൺ; സ്റ്റാർ ലിങ്കിനോട് മത്സരിക്കാൻ വമ്പൻ പദ്ധതിയുമായി കമ്പനി
ആമസോൺ ആരംഭിച്ച ഉപഗ്രഹ ഇന്റർനെറ്റ് പദ്ധതിയായ കൈപ്പർ ഇന്റർനെറ്റ് നെറ്റ്‌വർക്കിനുള്ള പ്രോട്ടോടൈപ്പ് ഉപഗ്രഹങ്ങൾ വെള്ളിയാഴ്ച ഫ്‌ളോറിഡയിൽ നിന്നും വിക്ഷേപിച്ചു. 1000 കോടി ഡോളർ മുതൽ മുടക്കിൽ തുടങ്ങുന്ന ...

