ആദ്യ ഉപഗ്രഹ ഇന്റർനെറ്റുമായി ആമസോൺ; സ്റ്റാർ ലിങ്കിനോട് മത്സരിക്കാൻ വമ്പൻ പദ്ധതിയുമായി കമ്പനി
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ആദ്യ ഉപഗ്രഹ ഇന്റർനെറ്റുമായി ആമസോൺ; സ്റ്റാർ ലിങ്കിനോട് മത്സരിക്കാൻ വമ്പൻ പദ്ധതിയുമായി കമ്പനി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 7, 2023, 02:10 pm IST
Facebook
Twitter
WhatsAppTelegram

ആമസോൺ ആരംഭിച്ച ഉപഗ്രഹ ഇന്റർനെറ്റ് പദ്ധതിയായ കൈപ്പർ ഇന്റർനെറ്റ് നെറ്റ്‌വർക്കിനുള്ള പ്രോട്ടോടൈപ്പ് ഉപഗ്രഹങ്ങൾ വെള്ളിയാഴ്ച ഫ്‌ളോറിഡയിൽ നിന്നും വിക്ഷേപിച്ചു.
1000 കോടി ഡോളർ മുതൽ മുടക്കിൽ തുടങ്ങുന്ന കൈപ്പറിലൂടെ ആമസോൺ ലക്ഷ്യമിടുന്നത് സ്പെയ്സ് എക്‌സിന്റെ സ്റ്റാർ ലിങ്കിന് സമാനമായ ഉപഗ്രഹ ശ്യംഖലയാണ്. ആമസോണിന്റെ ചിഹ്നം പതിപ്പിച്ച യുണെറ്റഡ് ലോഞ്ച് അയലൻസിന്റെ അറ്റലസ് 5 റോക്കറ്റിൽ രണ്ട് കൈപ്പർ ഉപഗ്രഹങ്ങളാണ് വിക്ഷേപിച്ചത്.

സ്റ്റാർ ലിങ്കിനോട് മത്സരിക്കുന്നതിനുള്ള ആദ്യ പടിയായാണ് ആമസോൺ ഇന്നലെ വിക്ഷേപിച്ച കൈപ്പർ പ്രോട്ടോടൈപ്പ് ഉപഗ്രഹങ്ങൾ. സ്പെയ്സ്് എക്‌സ് ആദ്യ ഉപഗ്രഹങ്ങൾ വിക്ഷേപിച്ച 2019 ലണ് ആമസോൺ തങ്ങളുടെ ഇന്റർനെറ്റ് നെറ്റ് വർക്ക് പദ്ധതിയായ കൈപ്പർ പ്രഖ്യാപിക്കുന്നത്. 1000ത്തിലധികം ഉപഗ്രഹങ്ങളാണ് ഇതിനായി വിക്ഷേപിക്കുന്നത്.

2026 ഓടെ പദ്ധതിയുടെ പകുതിയിലധികവും പൂർത്തീകരിക്കാനാണ് ആമസോണിന് യുഎസ് ഫെഡറൽ കമ്മ്യൂണിക്കേഷൻ കമ്മീഷൻ നൽകിയ നിർദേശം.

അടുത്ത കുറഞ്ഞ വർഷത്തിനുള്ളിൽ 3,236 ലധികം സാറ്റ്‌ലെറ്റും ആഗോളതലത്തിൽ ബ്രോഡ്ബാന്റ് കണക്ഷനും നൽകാൻ ആമസോൺ ശ്രമിക്കുന്നുണ്ട്. ആമസോണിന്റെ ഈ ഉപഗ്രഹങ്ങൾ 367 മുതൽ 392 മൈൽ വരെ സഞ്ചരിക്കും, അതുകൊണ്ട് തന്നെ കേബിളിനും ഫൈബറിനും എത്തിച്ചേരാൻ പറ്റാത്ത സ്ഥലങ്ങളിൽ പോലും ഇന്റർനെറ്റ് എത്തിക്കാൻ സാധിക്കും.

Tags: AmazonSUBinternet satlite
Share
Tweet
SendShare

More News from this section

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies