ഗ്രൗണ്ടിൽ മാത്രമല്ല, പുറത്തും മെസി തന്നെ താരം; ഇന്റർനെറ്റിൽ ഏറ്റവും അധികം ആളുകൾ തിരഞ്ഞ ഫുട്‌ബോൾ താരം മെസി
ലണ്ടൻ: കളിക്കളത്തിൽ മാത്രമല്ല ഇന്റർനെറ്റിലും സൂപ്പർതാരമായി ഫുട്‌ബോൾ ഇതിഹാസം ലയണൽ മെസി. 2023-ൽ ഏറ്റവും അധികം ആളുകൾ തിരഞ്ഞ ഫുട്‌ബോൾ താരമെന്ന നേട്ടമാണ് മെസി സ്വന്തമാക്കിയത്. എഫ് ...


