ഗ്രൗണ്ടിൽ മാത്രമല്ല, പുറത്തും മെസി തന്നെ താരം; ഇന്റർനെറ്റിൽ ഏറ്റവും അധികം ആളുകൾ തിരഞ്ഞ ഫുട്‌ബോൾ താരം മെസി
Monday, October 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

ഗ്രൗണ്ടിൽ മാത്രമല്ല, പുറത്തും മെസി തന്നെ താരം; ഇന്റർനെറ്റിൽ ഏറ്റവും അധികം ആളുകൾ തിരഞ്ഞ ഫുട്‌ബോൾ താരം മെസി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 25, 2023, 10:49 pm IST
Facebook
Twitter
WhatsAppTelegram

ലണ്ടൻ: കളിക്കളത്തിൽ മാത്രമല്ല ഇന്റർനെറ്റിലും സൂപ്പർതാരമായി ഫുട്‌ബോൾ ഇതിഹാസം ലയണൽ മെസി. 2023-ൽ ഏറ്റവും അധികം ആളുകൾ തിരഞ്ഞ ഫുട്‌ബോൾ താരമെന്ന നേട്ടമാണ് മെസി സ്വന്തമാക്കിയത്. എഫ് ബി റെഫ് സ്റ്റാറ്റ്സ് വെബ്‌സൈറ്റാണ് ഇക്കാര്യം പുറത്തുവിട്ടത്. ഖത്തർ ലോകകപ്പിലെ അർജന്റീനയുടെ വിജയം, പിഎസ്ജി വിട്ട് ഇന്റർമിയാമിയിലേക്കുള്ള കൂടുമാറ്റം, ബാലൺ ഡി ഓർ പുരസ്‌കാരം എന്നിവയെല്ലാം ആളുകൾ മെസിയെ തിരയുന്നതിന് കാരണമായി.

ഇന്ത്യയ്‌ക്ക് പുറമെ അമേരിക്കയിലും ഏറ്റവും അധികം ആളുകൾ തിരഞ്ഞത് മെസിയെ തന്നെയാണ്. അമേരിക്കയിലെ 50 സംസ്ഥാനങ്ങളിലും മെസി തന്നെയായിരുന്നു മുന്നിൽ. തുർക്കി, കാനഡ, ബെൽജിയം, ചൈന, ജർമ്മനി, ദക്ഷിണാഫ്രിക്ക, ഈജിപ്ത്, അർജന്റീന, നെതർലൻഡ്സ്, ഘാന, സ്വീഡൻ, ഇറ്റലി എന്നീ രാജ്യങ്ങളിലും മെസി തന്നെയാണ് ഒന്നാമൻ.

കളിക്കളത്തിലെ മെസിയുടെ പ്രധാന എതിരാളിയായ ക്രിസ്റ്റ്യാനോ റൊണാൾഡോയ്‌ക്ക് സ്വന്തം നാടായ പോർച്ചുഗലിൽ മാത്രമേ മുന്നിൽ എത്താനായുള്ളൂ. എന്നാൽ ഇക്വഡോറിയൻ ഫുട്ബോൾ താരം മൊയ്സെസ് കെയ്സെഡോയാണ് ഇംഗ്ലണ്ടിൽ മുന്നിലെത്തിയത്. ബ്രസീലിൽ നെയ്മറും ഫ്രാൻസിൽ കിലിയൻ എംബാപ്പെയും മുന്നിലെത്തി. മെസിയ്‌ക്ക് പുറമെ മറ്റ് രാജ്യങ്ങളിൽ സ്വാധീനമുണ്ടാക്കാൻ കളിക്കളത്തിലെ മറ്റു വമ്പൻ താരങ്ങൾക്കൊന്നും സാധിച്ചില്ല.

Tags: lionel messifootballerInternet usersMOST SEARCHED
Share
Tweet
SendShare

More News from this section

ഏഷ്യൻ ഗെയിംസിന് കൊടിയിറങ്ങി; 85 മെഡലുകളുമായി ഇന്ത്യ നാലാം സ്ഥാനത്ത്

ബഹ്റൈന്‍ ഗ്രാന്‍പ്രിക്‌സില്‍ മാക്‌സ് വെസ്റ്റാപ്പന് കന്നി ജയം; സീസണിലെ ആദ്യ കിരീടനേട്ടം

സ്വര്‍ണം നിലനിര്‍ത്തി, ഒളിമ്പിക് യോഗ്യതയും നേടി; മലേഷ്യയ്‌ക്കെതിരെ ഇന്ത്യയ്‌ക്ക് 5-1ന്റെ തകര്‍പ്പന്‍ ജയം

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് 20-ാം സ്വര്‍ണം; അമന്റെ ഗംഭീര തിരിച്ചുവരവ്; ഉത്തര കൊറിയന്‍ താരത്തെ കീഴടക്കി 57 കിലോയില്‍ സ്വര്‍ണം

44 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; ചൈനയെ വീഴ്‌ത്തി ഏഷ്യന്‍ ഗെയിംസ് വനിതാ ഹോക്കിയില്‍ ഇന്ത്യയ്‌ക്ക് ചരിത്ര സ്വര്‍ണം

17 വര്‍ഷം, 148 വിക്കറ്റ്; ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിനോട് വിടപറഞ്ഞ് യുസ്വേന്ദ്ര ചഹല്‍

Latest News

വരും ദിവസങ്ങളില്‍ ശക്തമായ മഴയും കാറ്റും; കേരളത്തില്‍ ജാഗ്രത നിര്‍ദേശം; ഇന്ന് വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

കൊല്ലത്ത് പൊലീസ് ഉദ്യോഗസ്ഥനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി; ആത്മഹത്യാക്കുറിപ്പ് ലഭിച്ചു

ഇടിമിന്നലേറ്റ് പല്ലാട്ട് ബ്രഹ്‌മദത്തന്‍ ചരിഞ്ഞു; വിടപറഞ്ഞത് ആനപ്രേമികളുടെ പ്രിയ ഗജവീരന്‍

‘റഷ്യ ഇന്ത്യയ്‌ക്കൊപ്പം നിന്ന രാജ്യം’; പാശ്ചാത്യ വിമര്‍ശനങ്ങള്‍ക്കിടെ ബന്ധം വ്യക്തമാക്കി ജയശങ്കര്‍

ചെറുപുഴയില്‍ കുളിക്കാനിറങ്ങിയ 13കാരന് ദാരുണാന്ത്യം; മൃതദേഹം കണ്ടെത്തിയത് മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവില്‍; മറ്റൊരു കുട്ടിയെ രക്ഷപ്പെടുത്തി

എകെപിഎ ഇടപ്പള്ളി മേഖലയുടെ കുടുംബസംഗമം ‘ആരവം 2K26’ ശ്രദ്ധേയമായി

റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് തുടരും; നിലപാടില്‍ മാറ്റമില്ലെന്ന് എസ്. ജയശങ്കര്‍

നീന്തല്‍ വേദിയിലെ അപകടം; സ്‌കൂള്‍ ഗെയിംസ് സംഘാടനം കടലാസില്‍ മാത്രം? പൊലീസ് കേസെടുത്തില്ല; അപകടത്തിന് പിന്നാലെ ഗുരുതര ആരോപണങ്ങള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies