12 വർഷത്തിലൊരിക്കൽ മാത്രം.. മഹാകുംഭമേളയ്‌ക്ക് പോയാലോ? കുറഞ്ഞ ചെലവിൽ ഒരാഴ്ചത്തെ ട്രിപ്പ് ഓഫർ ചെയ്ത് IRCTC
മഹാകുഭമേളയ്ക്കെരുങ്ങുകയാണ് ഉത്തർപ്രദേശ്. ലോകത്തിൽ തന്നെ ഏറ്റവുമധികം പേർ ഒത്തുകൂടുന്ന വലിയ സംഗമങ്ങളിലൊന്നാണ് മഹാകുഭമേള. 12 വർഷത്തിലൊരിക്കൽ നടക്കുന്ന മഹാകുഭമേളയിൽ പങ്കെടുക്കാനും ഇന്ത്യയുടെ സമ്പന്നമായ പൈതൃകം അനുഭവിച്ചറിയാനും അവസരമൊരുക്കുകയാണ് ...

