ബഹിരാകാശ ഭാവിക്കായി ഇന്നേ ഒരു ചുവടുവയ്പ്പ്; എയറോഡൈനാമിക് ടെസ്റ്റിംഗ് മേഖലയിൽ നിക്ഷേപകരെ ക്ഷണിച്ച് ഇസ്രോ
ഒരു വസ്തുവിൻ്റെ കാര്യക്ഷമത, സ്ഥിരത എന്നിവ മെച്ചപ്പെടുത്തുന്നതിനും വായുവുമായി എപ്രകാരം ഇടപഴകുന്നുവെന്ന് പഠിക്കുന്ന പ്രക്രിയയാണ് എയറോഡൈനാമിക് ടെസ്റ്റിംഗ്. ബഹിരാകാശ മേഖലയിൽ വളരെ പ്രധാന പങ്ക് വഹിക്കുന്ന മേഖലയാണിത്. ...