ബഹിരാകാശ ഭാവിക്കായി ഇന്നേ ഒരു ചുവടുവയ്പ്പ്; എയറോഡൈനാമിക് ടെസ്റ്റിം​ഗ് മേഖലയിൽ നിക്ഷേപകരെ ക്ഷണിച്ച് ഇസ്രോ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ബഹിരാകാശ ഭാവിക്കായി ഇന്നേ ഒരു ചുവടുവയ്പ്പ്; എയറോഡൈനാമിക് ടെസ്റ്റിം​ഗ് മേഖലയിൽ നിക്ഷേപകരെ ക്ഷണിച്ച് ഇസ്രോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 13, 2024, 10:00 am IST
Facebook
Twitter
WhatsAppTelegram

ഒരു വസ്തുവിന്റെ കാര്യക്ഷമത, സ്ഥിരത എന്നിവ മെച്ചപ്പെടുത്തുന്നതിനും വായുവുമായി എപ്രകാരം ഇടപഴകുന്നുവെന്ന് പഠിക്കുന്ന പ്രക്രിയയാണ് എയറോഡൈനാമിക് ടെസ്റ്റിം​ഗ്. ബഹിരാകാശ മേഖലയിൽ വളരെ പ്രധാന പങ്ക് വഹിക്കുന്ന മേഖലയാണിത്. ഈ മേഖലയിലേക്ക് കൂടുതൽ നിക്ഷേപം നടത്തണമെന്ന് ആവശ്യപ്പെടുകയാണ് ഇസ്രോ ചെയർമാൻ എസ്. സോമനാഥ്. രാജ്യത്തിന്റെ കമ്പ്യൂട്ടേഷണൽ കഴിവ് വർദ്ധിപ്പിക്കുന്നതിൽ നിർണായകമാകും ഇത്. ഡാറ്റ പ്രോസസ്സ് ചെയ്യാനും വിശകലനം ചെയ്യാനുമുള്ള ഒരു ഉപകരണത്തിന്റെ കഴിവിനെയാണ് കമ്പ്യൂട്ടേഷൻ ശേഷി എന്നുവിളിക്കുന്നത്.

ബഹിരാകാശ ദൗത്യങ്ങളിലെയോ അല്ലെങ്കിൽ ഉപകരണങ്ങളിലെയോ പോരായ്മകളും പ്രശ്നങ്ങളും ബാഹ്യമായ രീതിയിൽ കണ്ടെത്താനും പരിഹരിക്കാനും കഴിയുമെന്നും അതിനാൽ തന്നെ എയറോഡൈനാമിക് ടെസ്റ്റിം​ഗ് സൗകര്യങ്ങളുടെ ആവശ്യമില്ലെന്നും ചിന്തിക്കുന്നത് ശരിയല്ലെന്നും ഇസ്രോ ചെയർമാൻ എസ്. സോമനാഥ് പറഞ്ഞു. അതിനാൽ തന്നെ എയറോഡൈനാമിക് ടെസ്റ്റിംഗ് സൗകര്യങ്ങൾ മെച്ചപ്പെടുത്തേണ്ടത് അനിവാര്യമാണ്.

പരിശോധനയ്‌ക്ക് പുറമേ ഇഴ കീറിയുള്ള പരിശോധനയും മറ്റും അനിവാര്യമാണ്. വൻ തുക ചെലവാക്കി സജ്ജമാക്കുന്ന ദൗത്യങ്ങളുടെ വിജയത്തിന് ടെസ്റ്റിം​ഗ് ​ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ഐഎസ്ആർഒയ്‌ക്ക് ഒരു പരിധിവരെ ടെസ്റ്റ് സൗകര്യങ്ങളുണ്ടെന്നും എന്നാൽ ഗഗൻയാൻ ദൗത്യത്തിന്റെ 30 ശതമാനത്തോളം ടെസ്റ്റുകൾ മാത്രം നടത്താനുള്ള സംവിധാനമേയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഡാറ്റ സൃഷ്ടിക്കാൻ പല രാജ്യങ്ങളുടെയും സഹായം തേടി. അത്തരമൊരു സാഹചര്യത്തിലാണ് എയറോഡൈനാമിക് ടെസ്റ്റിം​ഗ് വ്യാപിപ്പിക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ച് ചിന്തിച്ചത്. ഭാവിയിലെ വലിയ ദൗത്യങ്ങൾക്കായി ഇന്നേ തയ്യാറെടുക്കണമെന്നും അദ്ദേഹം സൂചിപ്പിച്ചു. വിക്രം സാരാഭായ് സ്‌പേസ് സെൻ്ററിൽ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു ഇസ്രോ മേധാവി.

Tags: isroISRO chairmanS Somanath
Share
Tweet
SendShare

More News from this section

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

Latest News

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies