ചൈന വിയർക്കും, പ്രതിരോധം കടുപ്പിച്ച് ഇന്ത്യ; അതിർത്തിയിൽ വരുന്നത് ‘അദൃശ്യ’ റോഡ്; വിവരങ്ങൾ
ന്യൂഡൽഹി: ചൈന അതിർത്തിയിൽ പ്രതിരോധം ശക്തമാക്കാനൊരുങ്ങി ഇന്ത്യ. അതിർത്തിയിൽ ഇന്ത്യൻ സൈന്യം 'അദൃശ്യ' റോഡുകൾ നിർമ്മിക്കുമെന്നാണ് റിപ്പോർട്ട്. ഇന്ത്യ-ചൈന യഥാർത്ഥ നിയന്ത്രണ രേഖയ്ക്ക് സമീപമുള്ള ഇന്ത്യയുടെ വടക്കേയറ്റത്തെ ...

