ഇന്ത്യയെ നിലയ്‌ക്ക് നിർത്തണം! ഐപിഎൽ ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്ത് ഇൻസമാം; ക്രിക്കറ്റ് ബോർഡുകൾ കൂടെ നിൽക്കണം
ഐപിഎൽ ബഹിഷ്കരിക്കണമെന്ന് ആഹ്വാനം ചെയ്ത് മുൻ പാകിസ്താൻ ക്യാപ്റ്റൻ ഇൻസമാം ഉൾ ഹഖ്. ഇന്ത്യയെ നിലയ്ക്ക് നിർത്താൻ ഐപിഎൽ ബഹിഷ്കരിക്കണമെന്നാണ് ആവശ്യം. ഐപിഎല്ലിന് മറ്റു ക്രിക്കറ്റ് ബോർഡുകൾ ...