ഹർഭജൻ ഇസ്ലാമാകാൻ ആഗ്രഹിച്ചിരുന്നു, തന്നോട് തുറന്നുപറഞ്ഞിട്ടുണ്ടെന്നും മുൻ പാക് നായകൻ; ചുട്ട മറുപടിയുമായി ടർബനേറ്റർ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഹർഭജൻ ഇസ്ലാമാകാൻ ആഗ്രഹിച്ചിരുന്നു, തന്നോട് തുറന്നുപറഞ്ഞിട്ടുണ്ടെന്നും മുൻ പാക് നായകൻ; ചുട്ട മറുപടിയുമായി ടർബനേറ്റർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 15, 2023, 07:27 am IST
Facebook
Twitter
WhatsAppTelegram

മുൻ ഇന്ത്യൻ സ്പിന്നർ ഹർഭജൻ സിംഗ് ഇസ്ലാമാകാൻ ആഗ്രഹിച്ചിരുന്നുവെന്ന മുൻ പാക് താരം ഇൻസമാം ഉൾ ഹഖിന്റെ പരാമർശത്തിനെതിരെ താരം രംഗത്ത്. എന്ത് തരം മരുന്ന് കുടിച്ചിട്ടാണ് ഇൻസമാം ഇത്തരത്തിലൊക്കെ സംസാരിക്കുന്നതെന്ന് അറിയില്ലെന്ന് ഹർഭജൻ പരിഹസിച്ചു. ഒരു ഭാരതീയനായതിലും സിഖുകാരൻ ആയതിലും അഭിമാനിക്കുന്ന വ്യക്തിയാണ് താനെന്നും ഇൻസമാമിന്റെ അവകാശവാദങ്ങൾ പൊള്ളയാണെന്നും ഹർഭജൻ വ്യക്തമാക്കി.

ഒരു മതചടങ്ങിൽ പങ്കെടുത്തുകൊണ്ട് ഇൻസമാം നടത്തിയ പ്രസംഗമാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. പാക് താരങ്ങൾ നിസ്‌കരിക്കുന്നയിടത്ത് എത്തി ഇന്ത്യൻ താരങ്ങളായ സഹീർ ഖാൻ, മുഹമ്മദ് കൈഫ്, ഇൻഫാൻ പഠാൻ എന്നിവർ നിസ്‌കരിക്കുമായിരുന്നു എന്നും അവർക്കൊപ്പം ഹർഭജനും എത്തിയിരുന്നതായും പ്രസംഗത്തിൽ ഇൻസമാം പറഞ്ഞു. ഹർഭജൻ തങ്ങൾക്കൊപ്പം മൗലാന താരിഖ് ജമീലിന്റെ വാക്കുകൾ ശ്രവിക്കുമായിരുന്നുവെന്നും ഇൻസമാം അവകാശപ്പെട്ടു. താരീഖ് ജമീലിന്റെ വാക്കുകൾ തന്നെ സ്വാധീനിച്ചിരുന്നതായി ഹർഭജൻ തന്നോട് തുറന്നുപറഞ്ഞിരുന്നതായും ഇൻസമാം വീഡിയോയിൽ പറഞ്ഞു. ഇത് തള്ളിക്കൊണ്ടാണ് ഹർഭജൻ രംഗത്തുവന്നിരിക്കുന്നത്.

താനും പാകിസ്താൻ മുൻ താരം മുഹമ്മദ് യൂസഫും (ജോസഫ് യുഹാന) ചേർന്ന് ക്രിക്കറ്റ് ഇതിഹാസം ബ്രയാൻ ലാറയെ മതംമാറ്റാൻ ശ്രമിച്ചതായി തുറന്ന് പറഞ്ഞ് ഇൻസമാം മുമ്പ് രംഗത്തുവന്നിരുന്നു. പാകിസ്താനിൽ ടെസ്റ്റ് പരമ്പരക്കായി എത്തിയപ്പോൾ അദ്ദേഹത്തെ യൂസഫ് ഡിന്നറിന് ക്ഷണിച്ചെന്നും അവിടെവെച്ച് അദ്ദേഹത്തെ ഇരുവരും ചേർന്ന് മതം മാറ്റാൻശ്രമിച്ചെന്നും ഇൻസമാം പറഞ്ഞു. ഒരു സ്വകാര്യ പരിപാടിയിൽ പങ്കെടുത്ത് നടത്തിയ പ്രഭാഷണത്തിലായിരുന്നു ഇൻസമാമിന്റെ വെളിപ്പെടുത്തൽ.

പാക് ക്രിക്കറ്റ് ടീമിന്റെ ചീഫ് സെലക്ടറായിരുന്നു ഇൻസമാം ഉൾഹഖ്. ദയനീയ പ്രകടനത്തോടെ ടീം ലോകകപ്പിൽ നിന്നും പുറത്തായതിന് പിന്നാലെ ഇൻസമാം സ്ഥാനമൊഴിഞ്ഞു.

 

 

 

Tags: islamPakistanharbhajan singhInzamam-ul-Haq
Share
Tweet
SendShare

More News from this section

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ദുലീപ് ട്രോഫിയില്‍ മലയാളി താരത്തിന്റെ തീപ്പൊരി പ്രകടനം; 7 വിക്കറ്റ് വീഴ്‌ത്തി എംഡി നിധീഷ്, സൗത്ത് സോണ്‍ ഫൈനലില്‍

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

Latest News

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies