ഐ.പി.എൽ: മെഗാതാര ലേലത്തിന് ഇനി മണിക്കൂറുകൾ മാത്രം; ലേലം നടക്കുന്നത് ഇന്നും നാളേയും; പട്ടികയിൽ 590 പേർ; ശ്രീശാന്തും പട്ടികയിൽ
ബംഗളൂരു: ഇന്ത്യൻ പ്രീമിയർ ലീഗിലെ മെഗാ താര ലേലം ആരംഭിക്കാൻ മണിക്കൂറുകൾ മാത്രം. പ്രീമിയർ ലീഗ് ആരംഭിച്ച ശേഷം നടക്കുന്ന ഏറ്റവും വലിയ താരലേലത്തിനാണ് ക്രിക്കറ്റ് ലോകം ...


