ഐ.പി.എൽ: മെഗാതാര ലേലത്തിന് ഇനി മണിക്കൂറുകൾ മാത്രം; ലേലം നടക്കുന്നത് ഇന്നും നാളേയും; പട്ടികയിൽ 590 പേർ; ശ്രീശാന്തും പട്ടികയിൽ
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഐ.പി.എൽ: മെഗാതാര ലേലത്തിന് ഇനി മണിക്കൂറുകൾ മാത്രം; ലേലം നടക്കുന്നത് ഇന്നും നാളേയും; പട്ടികയിൽ 590 പേർ; ശ്രീശാന്തും പട്ടികയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 12, 2022, 11:12 am IST
FacebookTwitterWhatsAppTelegram

ബംഗളൂരു: ഇന്ത്യൻ പ്രീമിയർ ലീഗിലെ മെഗാ താര ലേലം ആരംഭിക്കാൻ മണിക്കൂറുകൾ മാത്രം. പ്രീമിയർ ലീഗ് ആരംഭിച്ച ശേഷം നടക്കുന്ന ഏറ്റവും വലിയ താരലേലത്തിനാണ് ക്രിക്കറ്റ് ലോകം കാത്തിര്ക്കുന്നത്. രണ്ടു ടീമുകൾ പുതുതായി വന്നതോടെയാണ് സുപ്രധാന താരങ്ങളടക്കം ഓപ്പൺ ബിഡ്ഡിലേക്ക് മാറ്റപ്പെട്ട്.  ആകെ 590 പേരാണ് ലേല പട്ടികയിലുള്ളത്.

ഏറ്റവും മികച്ച താരങ്ങളെ പൊന്നും വിലയ്‌ക്ക് വിളിച്ചെടുക്കാനാണ് പ്രമുഖ ടീമുകൾ തയ്യാറെടുക്കുന്നത്. അതേസമയം പ്രമുഖ ടീമുകൾ പല പ്രീമിയം താരങ്ങളേയും നിലനിർത്തി യിട്ടുണ്ട്. വിദേശ താരങ്ങളുടേയും നീണ്ട നിരയാണ് ഇന്ന് ലേലത്തിലുള്ളത്. ഇന്ത്യൻ താരങ്ങ ളിൽ ഏറ്റവും മൂല്യമുള്ളവരിൽ ധോണിയും കോഹ് ലിയും രോഹിത് ശർമ്മയുമാണ്. ബുംമ്രയ്‌ക്കും ഋഷഭ് പന്തിനും രാഹുലും വിവിധ ടീമുകളിൽ സ്ഥാനം നിലനിർത്തിയപ്പോൾ മലയാളിക്ക് അഭിമാനമായി രാജസ്ഥാൻ സഞ്ജു സാംസണിനെ നായകനായി നിലനിർത്തി യിട്ടുണ്ട്. ഇന്ത്യൻ ക്രിക്കറ്റിലെ ഏറെ ചർച്ചയായ ശ്രീശാന്ത് ഇത്തവണ ലേലപട്ടികയിൽ ഇടം നേടിയതും വാർത്തയാണ്.

വിദേശരാജ്യങ്ങളുടെ വമ്പൻ താരനിരയിൽ ഏറ്റവുമധികം പേരെ നൽകുന്നത് പതിവുപോലെ ഓസ്‌ട്രേലിയയാണ്. 47 താരങ്ങളാണ് പത്ത് ടീമുകളിലായി അണിനിരക്കാൻ തയ്യാറെടു ക്കുന്നത്. തൊട്ടുപുറകേ വെസ്റ്റിൻഡീസും(34) ദക്ഷിണാഫ്രിക്ക(33)യുമാണ്. ശ്രീലങ്കയും ഇംഗ്ലണ്ടും ന്യൂസിലാന്റും 24 താരങ്ങളുമായി രംഗത്തുണ്ട്.

തുകയുടെ കാര്യത്തിൽ ഒരു ടീമിന് 90 കോടിയാണ് ചിലവഴിക്കാൻ അനുവാദമുള്ളത്. നാലു താരങ്ങളെ നിലനിർത്തിയിരിക്കുന്ന ടീമുകൾക്ക് ഇനി ചിലവാക്കാനാവുക 48 കോടി മാത്രമാണ്. മൂന്ന് താരങ്ങളെ നിലനിർത്തിയ ടീമുകളുടെ കയ്യിൽ ബാക്കി 57 കോടിയാണു ണ്ടാവുക. ഏറ്റവും കൂടിയ അടിസ്ഥാന വില 2 കോടിയാണ്. 17 ഇന്ത്യൻ താരങ്ങളാണ് കോടിമൂല്യവുമായി ലേലപട്ടികയിലുള്ളത്. മികച്ച ഫോമിലുള്ള ശിഖർ ധവാൻ, ശ്രേയസ് അയ്യർ, ഇഷൻ കിഷൻ, ദേവദത്ത് പടിക്കൽ,ഹർഷൽ പട്ടേൽ, ക്രുണാൽ പാണ്ഡ്യ എന്നിവർക്കൊപ്പം സീനിയർ താരങ്ങളായ അശ്വിനും യുസ്‌വേന്ദ്ര ചഹലും ദിനേശ് കാർത്തിക്കുമുണ്ട്.

Tags: IPL 2022IPL-2022 BID
ShareTweetSendShare

More News from this section

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ക്രിക്കറ്റ് നിയമങ്ങളില്‍ മാറ്റം വരുത്തി ഐസിസി; വെളിച്ചക്കുറവുണ്ടെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പിങ്ക് ബോള്‍ ഉപയോഗിക്കാം; ടി20 മത്സരങ്ങളില്‍ ഇന്നിംഗ്‌സ് ഇടവേള 15 മിനിറ്റാക്കും

ഇന്ത്യയുടെ അടുത്ത ടൂര്‍ണമെന്റിന് മുന്നോടിയായി രോഹിത് ശര്‍മ്മയോടും, ഹാര്‍ദിക് പാണ്ട്യയോടും ഫിറ്റ്‌നസ് തെളിയിക്കാന്‍ ആവശ്യപ്പെട്ട് ബിസിസിഐ

Latest News

രാജ്യതലസ്ഥാനത്തെ നടുക്കി ഭീകരരുടെ പദ്ധതി; ബിജെപി കേന്ദ്ര ഓഫീസിനു ചുറ്റും വൻ സൈനിക വിന്യാസം, അതിർത്തി കടന്നുള്ള ഗൂഢാലോചന തകർക്കാൻ അന്വേഷണം ഊർജ്ജിതം!

കോടിയേരി മരിച്ച ശേഷം കുടുംബത്തെ തിരിഞ്ഞ് പോലും നോക്കിയില്ല; ആവശ്യത്തിന് വിളിച്ചാൽ ഉന്നത പദവിയിലിരിക്കുന്ന പിബി അംഗം ഫോണെടുക്കാറില്ല: എം വി ഗോവിന്ദനെതിരെ തുറന്നടിച്ച് വിനോദിനി കോടിയേരി

ഓപ്പറേഷൻ തൂഫാൻ : കോഴിക്കോട് നഗരത്തിൽ ലഹരിവേട്ട; MDMA യുമായി രണ്ട് പേർ പിടിയിൽ

ബൈക്കിൽ കാട്ടുപന്നിയിടിച്ച്: ചികിത്സയിലായിരുന്ന 23കാരൻ മരിച്ചു

സംസ്ഥാനത്ത് എല്ലാ ജില്ലകളിലും മഴയ്‌ക്ക് സാധ്യത; എട്ടിടത്ത് ഓറഞ്ച് അലർട്ട്

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies