രണ്ടാം ദിനത്തിൽ മലയാളി താരം വിഷ്ണുവിനായി പോരെടുത്ത് ടീമുകൾ;30 ലക്ഷം രൂപയ്‌ക്ക് അർജുൻ ടെണ്ടുൽക്കർ തിരിച്ച് മുംബൈയിലേക്ക് ;പ്രിയ താരങ്ങൾക്കായി പണം വാരിയെറിഞ്ഞ് ഫ്രാഞ്ചൈസികൾ
ബെംഗളൂരു: ഐപിഎൽ 2022 ലേക്ക് മറ്റൊരു മലയാളി സാന്നിദ്ധ്യമായി വിഷ്ണു വിനോദ്. കേരളത്തിന്റെ വിക്കറ്റ് കീപ്പറായ വിഷ്ണുവിനെ വാശിയേറിയ ലേലത്തിന് ഒടുവിൽ സൺറൈസേഴ്‌സ് ഹൈദരാബാദ് സ്വന്തമാക്കി. 50 ...