ഐ.പി.എൽ ലേലം നിർത്തിവച്ചു; ലേലം വിളി വിദഗ്ധൻ ഹ്യൂ കുഴഞ്ഞുവീണു
ബാംഗ്ലൂർ: ഐപിഎല്ലിൽ ലേലം അടിയന്തിരമായി നിർത്തിവച്ചു. അന്താരാഷ്ട്ര ലേലവിദഗ്ധൻ ഹ്യൂ എഡ്മിഡിസ് കുഴഞ്ഞുവീണതിനെ തുടർന്നാണ് ലേലം താൽക്കാലികമായി നിർത്തിയത്. ഉച്ചഭക്ഷണത്തിനായി പിരിയുന്നതിന് തൊട്ടുമുമ്പാണ് ഹ്യൂം കുഴഞ്ഞു വീണത്. ...





