ഐ.പി.എൽ ഇന്ന് രണ്ടു പുതിയ ടീമുകളെ പ്രഖ്യാപിക്കും; അദാനിക്കും ഗോയങ്കയ്ക്കും ടീം ലഭിക്കുമെന്ന് സൂചന
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഐ.പി.എൽ ഇന്ന് രണ്ടു പുതിയ ടീമുകളെ പ്രഖ്യാപിക്കും; അദാനിക്കും ഗോയങ്കയ്‌ക്കും ടീം ലഭിക്കുമെന്ന് സൂചന

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 25, 2021, 10:23 am IST
FacebookTwitterWhatsAppTelegram

മുംബൈ: അന്താരാഷ്‌ട്ര ക്രിക്കറ്റ് ലീഗിലെ ഗ്ലാമറായ ഐ.പി.എല്ലിലേക്ക് പുതുതായി ചേരുന്ന രണ്ടു ടീമുകളേതെന്ന് ഇന്നറിയാം. ബി.സി.സി.ഐയുടെ നിയന്ത്രണത്തിലുള്ള ഐ.പി.എൽ ഭരണസമിതിയാണ് ഇന്ന് തീരുമാനം പ്രഖ്യാപിക്കുക. ഗുജറാത്തിനും പൂനെയ്‌ക്കുമാണ് സാദ്ധ്യത കൽപ്പിക്കുന്നത്.

ഐ.പി.എൽ ലേലത്തിനായി 10 ലക്ഷം രൂപയടച്ച് കാത്തിരുന്നത് 22 കമ്പനികളായിരുന്നു. എന്നാൽ ടീം വേണ്ട കമ്പനികൾ 2000 കോടി മുടക്കാൻ തയ്യാറാകണമെന്ന നിബന്ധന വെച്ചതോടേ ലേലത്തിനുള്ള കമ്പനികളുടെ എണ്ണം 5 ആയി ചുരുങ്ങിയിരിക്കുകയാണ്. ഇതിനിടെ മൂന്ന് കമ്പനികൾക്ക് ഒരുമിച്ച ചേർന്നും ടീമിന്റെ ഉടമസ്ഥരാകാം എന്ന സൗകര്യവും ബി.സി.സി.ഐ മുന്നോട്ടുവെച്ചിട്ടുണ്ട്.

വ്യക്തി എന്ന നിലയിൽ ലേലത്തിന് പങ്കെടുക്കുന്നവരുടെ വാർഷിക വരുമാനം 3000 കോടി ആയിരിക്കണമെന്നും കമ്പനികൾ ചേർന്നിട്ടാണെങ്കിൽ ഓരോ കമ്പനിയുടേയും വാർഷിക വരുമാനം 2500 ആയിരിക്കണമെന്നുമാണ് നിബന്ധന.

ഇതിനിടെ അദാനിഗ്രൂപ്പും ഗോയങ്കഗ്രൂപ്പുമാണ് ശക്തമായി രംഗത്തുള്ളത്. പൂനെയുടെ റൈസിംഗ് പൂനെ പൂപ്പർജയന്റ്‌സിന്റെ ഉടമസ്ഥത ഗോയങ്കയ്‌ക്കാണ്. ഒപ്പം ഫുട്‌ബോളിലെ ഐ.എസ്.എൽ ഫ്രാഞ്ചൈസി എ.ടി.കെ മോഹൻബഗാന്റേയും ഉടമസ്ഥർ നിലവിൽ ഗോയങ്ക ഗ്രൂപ്പാണ്. സ്റ്റേഡിയങ്ങളുടെ കാര്യത്തിൽ ഗുജറാത്തും ലക്‌നൗവുമാണ് മുൻഗണനാക്ര മത്തിലുള്ളത്. ഇവർക്കൊപ്പം ഇൻഡോർ, കട്ടക്ക്, ധർമ്മശാല, പൂനെ എന്നിവയും പരിഗണനയിലുണ്ട്. ഇത്തരം മേഖലകളിൽ നിന്നുള്ള കമ്പനികൾക്കാണ് മുൻഗണന.

Tags: ipl-bid
ShareTweetSendShare

More News from this section

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

‘രോഹിത് ശര്‍മ്മ ഇന്ത്യന്‍ ടീമില്‍ തുടരും’; ലോര്‍ഡ്‌സിലെ അവസാന ഏകദിനമല്ല; അഭ്യൂഹങ്ങള്‍ തള്ളി ബിസിസിഐ

വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ഇതിഹാസം സര്‍ ഗാരി സോബേഴ്സ് അന്തരിച്ചു; വിട പറഞ്ഞത് 89-ാം വയസില്‍

വിഷ്ണു വിനോദിന്റെ നേതൃത്വത്തില്‍ കേരളം ശ്രീനഗറിലേക്ക്; രഞ്ജി ചാമ്പ്യന്മാരെ നേരിടും

വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റിന്റെ സുവർണ യുഗത്തിന് വിട; ഇതിഹാസ ഓൾറൗണ്ടർ സർ ഗാരി സോബേഴ്സ് (89) അന്തരിച്ചു, ടെസ്റ്റിലെ 365 റൺസും ഒരോവറിൽ ആറ് സിക്സും ഇന്നും ചരിത്രത്തിന്റെ ഭാഗം

Latest News

നേമം വികസന പ്രവർത്തനങ്ങൾ വിലയിരുത്തി; കൗൺസിലർമാരുടെ പ്രത്യേക അവലോകന യോഗം എംഎൽഎ ഓഫീസിൽ ചേർന്നു, വാർഡ് തല കർമപദ്ധതിക്ക് രൂപം നൽകി

ആശുപത്രിയിൽ നിന്ന് വീട്ടിലെത്തി യുവതി ജീവനൊടുക്കി ; കടബാധ്യതയെന്ന് പ്രാഥമിക നിഗമനം

വിദ്യാ ബാലകൃഷ്ണൻ എംഎൽഎയ്‌ക്ക് വ്യാജ ഫോൺകോൾ; സിം ഉടമയെ കണ്ടെത്തി

സിക്കിം തുരങ്ക ദുരന്തം: 20 തൊഴിലാളികൾ മരിച്ചു, അഞ്ച് പേർ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നു

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ കോൺഗ്രസ് അക്രമത്തിനെതിരെ ഇന്ന് കെപിസിസി ഓഫീസിലേക്ക് ബിജെപി മാർച്ച്: ഉദ്ഘാടനം രാജീവ് ചന്ദ്രശേഖർ

ആക്ഷൻ രംഗം ചിത്രീകരിക്കവെ നന്ദമൂരി ബാലകൃഷ്ണയ്‌ക്ക് പരിക്ക്; ചെറിയ ശസ്ത്രക്രിയ ; ആരാധകർ ആശങ്കപ്പെടേണ്ടെന്ന് അണിയറ പ്രവർത്തകർ

വിപ്പ് ലംഘനം; പാലായിലെ നാല് കോൺഗ്രസ് കൗൺസിലർമാരെ പാർട്ടിയിൽ നിന്ന് പുറത്താക്കി

നാവികശേഷി ശക്തിപ്പെടുത്തി ഇന്ത്യ; ഐഎൻഎസ് മാൽവാൻ ഇന്ന് കാർവാറിൽ കമ്മീഷൻ ചെയ്യും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies