ഡൽഹി ക്യാപിറ്റൽസ് ബസ്സ് സാമൂഹ്യവിരുദ്ധർ ആക്രമിച്ചെന്ന് പരാതി; മുംബൈ പോലീസ് കേസെടുത്തു
മുബൈ: ഐപിഎല്ലിനായി മുംബൈയിൽ പരീശീലനത്തിനെത്തിയ ഡൽഹി ക്യാപിറ്റൽസ് ടീം സഞ്ചരിച്ച ബസ്സിന് നേരെ സാമൂഹ്യവിരുദ്ധരുടെ ആക്രമണം. മുംബൈയിൽ യാത്രചെയ്യ വേയാണ് ആക്രമണം നടന്നതെന്നാണ് ടീം അംഗങ്ങളുടെ പരാതി. ...


