ജയിക്കാമായിരുന്നു; പക്ഷെ തോറ്റു; ഫൈനലിലെത്താതെ ബാംഗ്ലൂർ നായക സ്ഥാനം ഒഴിഞ്ഞ് വിരാട് കോഹ്ലി
ഷാർജ : ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇനി ബാംഗ്ലൂരിന്റെ നായകനായി വിരാട് കോഹ്ലി കളത്തിലിറങ്ങില്ല. ഇന്നലെ നടന്ന പ്ലേ ഓഫിൽ കൊൽക്കത്തയോട് അവസാന ഓവറിൽ തോറ്റതോടെയാണ് നായകനെന്ന ...


