വെറുതെ വാചകമടിക്കരുത്, തീവ്രവാദ ഫാക്ടറികൾ നിർത്തലാക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുക: പാകിസ്താനെതിരെ ആഞ്ഞടിച്ച് ഇന്ത്യ
ജനീവ: ഭീകരർക്ക് അഭയവും പിന്തുണയും നൽകുന്ന രാജ്യത്തിന് മനുഷ്യാവകാശങ്ങളെക്കുറിച്ച് അഭിപ്രായം പറയാൻ യോഗ്യതയില്ലെന്ന് ഇന്ത്യ. ഇന്റർ-പാർലമെന്ററി യൂണിയനിലാണ് (ഐപിയു) പാകിസ്താനെതിരെ ഇന്ത്യ ആഞ്ഞടിച്ചത്. ഇന്ത്യൻ പ്രതിനിധി സംഘത്തെ ...