ഇറാനും ചൈനയും എണ്ണ വ്യാപാരത്തിൽ ധാരണ; ലക്ഷ്യം അമേരിക്കയെ പ്രതിരോധിക്കൽ
ടെഹ്‌റാൻ: ഇറാനുമായി ചൈന എണ്ണവ്യാപാരത്തിൽ ധാരണയിലെത്തി. ഇറാനിൽനിന്ന് അടുത്ത 25 വർഷത്തേക്ക് എണ്ണ ഇറക്കുമതിചെയ്യാമെന്നാണ് ബീജിംഗ് കരാറൊപ്പിട്ടിരിക്കുന്നത്. ഇറാനിലെ വിവിധ പദ്ധതികൾക്കായി 50,000 കോടിയുടെ നിക്ഷേപമാണ് ചൈന ...


