വധശിക്ഷയ്ക്ക് മണിക്കൂറുകൾ മുമ്പ് ജയിലിൽ വിവാഹം; സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങളിൽ പങ്കെടുത്തെന്ന കേസിൽ 25 കാരനെ തൂക്കിലേറ്റി
ടെഹ്റാൻ: വിവാഹിതനായി മണിക്കൂറുകൾക്കകം ഇറാനിൽ യുവാവിന്റെ വധശിക്ഷ നടപ്പാക്കി. സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങളിൽ പങ്കെടുത്തെന്ന കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട 25കാരനായ അലിറേസ സെപാഹിയെയാണ് തിങ്കളാഴ്ച തൂക്കിലേറ്റിയത്. ജയിലിൽ ...

