ഇറാന്-ഇസ്രയേല്‍ സംഘര്‍ഷത്തില്‍ ഉലയാതെ ഇന്ത്യന്‍ ഓഹരി വിപണി; സെന്‍സെക്സില്‍ 680 പോയന്റ് കുതിപ്പ്
മുംബൈ: ഇറാനും ഇസ്രായേലും തമ്മിലുള്ള സംഘര്‍ഷം കൊടുമ്പിരികൊണ്ടിരിക്കുന്നതിനിടെ പ്രവചനങ്ങള്‍ തെറ്റിച്ച് മികച്ച മുന്നേറ്റമുണ്ടാക്കി ഇന്ത്യന്‍ ഓഹരി വിപണി. തിങ്കളാഴ്ച ഭൗമരാഷ്ട്രീയ ആശങ്കകള്‍ക്കിടയിലും രണ്ട് ബെഞ്ച്മാര്‍ക്ക് സൂചികകളും കരുത്തോടെ ...





