ഇസ്രയേലിന് മുന്നറിയിപ്പുമായി ഇറാന്‍; മൊഹ്‌സെന്‍ ഫക്രിസാദെയുടെ കൊലപാതകത്തില്‍ മൊസാദിന് പങ്കെന്ന് ആരോപണം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഇസ്രയേലിന് മുന്നറിയിപ്പുമായി ഇറാന്‍; മൊഹ്‌സെന്‍ ഫക്രിസാദെയുടെ കൊലപാതകത്തില്‍ മൊസാദിന് പങ്കെന്ന് ആരോപണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 28, 2020, 08:21 am IST
FacebookTwitterWhatsAppTelegram

ടെഹ്‌റാന്‍: ഇറാന്റെ ആണവ പദ്ധതികളുടെ സൂത്രധാരന്‍ മൊഹ്‌സെന്‍ ഫക്രിസാദെയുടെ കൊലപാതകത്തില്‍ ഇസ്രയേലിനെ പ്രതിയാക്കി ഇറാന്‍. ഇതുവരെ നാല് ശാസ്ത്രജ്ഞരുടെ കൊലപാതകം ഇറാനില്‍വെച്ച് തന്നെ നടത്തിയത് ഇസ്രയേലാണെന്നും സംഭവത്തിലൊന്നും ഇസ്രയേല്‍ ആരോപണങ്ങള്‍ നിരസിച്ചിട്ടില്ലെന്നതും സംശയം വര്‍ദ്ധിപ്പിക്കുന്നുവെന്നാണ് ടെഹ്‌റാന്‍ ആരോപിക്കുന്നത്. ഇസ്രയേലിനെതിരെ ഇറാന്‍ വിദേശകാര്യമന്ത്രി ജവാദ് സാരിഫാണ് ട്വിറ്ററിലൂടെ പ്രതികരിച്ചത്.

ആണവ പദ്ധതികളുടെ ബുദ്ധികേന്ദ്രമെന്ന് വിശേഷിപ്പിക്കുന്ന ശാസ്ത്രജ്ഞനായ മൊഹ്‌സെന്‍ ഫക്രിസാദെയുടെ കൊലപാതകത്തില്‍ ഇറാന്‍ ഐക്യരാഷ്‌ട്ര സഭയ്‌ക്ക് ആശങ്ക അറിയിച്ചു. ഇറാന്‍ നയതന്ത്രജ്ഞനും സഭാ പ്രതിനിധിയുമായ മജീദ് തഖ്ത് റാവഞ്ചിയാണ് പ്രതിഷേധം കത്തിലൂടെ അറിയിച്ചത്.

അമേരിക്കയും ഇസ്രയേലും ഇറാനെതിരെ സാഹസികമായി എടുക്കുന്ന നടപടികള്‍ക്ക് കനത്ത തിരിച്ചടി നല്‍കാന്‍ നിര്‍ബന്ധിതമാകും. അമേരിക്കന്‍ ഭരണകൂടത്തിന്റെ അവസാന നാളുകളില്‍ ഇറാന്റെ താല്‍പ്പര്യങ്ങളെ ഹനിക്കുന്ന നടപടികളെടുക്കുമെന്ന് തങ്ങള്‍ക്ക് സംശയമുണ്ട്. അത്തരം ഏതു നടപടികളേയും പ്രതിരോധിക്കാന്‍ എതറ്റംവരേയും തങ്ങള്‍ പോകുമെന്നും മജീദ് മുന്നറിയിപ്പ് നല്‍കി.

Tags: IRAN-ISRAEL
ShareTweetSendShare

More News from this section

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

Latest News

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies