ഇറാൻ-ഇസ്രായേൽ വെടിനിർത്തലിനെ സ്വാഗതം ചെയ്ത് ഇന്ത്യ; സമാധാന ശ്രമങ്ങളിൽ പങ്കുചേരാൻ തയാറെന്ന് അറിയിച്ച് വിദേശകാര്യമന്ത്രാലയം
ന്യൂഡൽഹി: ഇസ്രയേലും ഇറാനും തമ്മിലുള്ള വെടിനിർത്തലിനെ സ്വാഗതം ചെയ്ത് ഇന്ത്യ. ശരിയയായ ദിശയിലേക്കുള്ള ചുവടുവയ്‌പ്പാണിതെന്ന് ഇന്ത്യ പറഞ്ഞു. വെടിനിർത്തൽ ചർച്ചകൾക്ക് മധ്യസ്ഥത വഹിക്കുന്നതിൽ അമേരിക്കയും ഖത്തറും നടത്തിയ ...

