ഇറാൻ-ഇസ്രായേൽ വെടിനിർത്തലിനെ സ്വാഗതം ചെയ്ത് ഇന്ത്യ; സമാധാന ശ്രമങ്ങളിൽ പങ്കുചേരാൻ തയാറെന്ന് അറിയിച്ച് വിദേശകാര്യമന്ത്രാലയം
Monday, October 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇറാൻ-ഇസ്രായേൽ വെടിനിർത്തലിനെ സ്വാഗതം ചെയ്ത് ഇന്ത്യ; സമാധാന ശ്രമങ്ങളിൽ പങ്കുചേരാൻ തയാറെന്ന് അറിയിച്ച് വിദേശകാര്യമന്ത്രാലയം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 25, 2025, 07:17 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ഇസ്രയേലും ഇറാനും തമ്മിലുള്ള വെടിനിർത്തലിനെ സ്വാഗതം ചെയ്ത് ഇന്ത്യ. ശരിയയായ ദിശയിലേക്കുള്ള ചുവടുവയ്‌പ്പാണിതെന്ന് ഇന്ത്യ പറഞ്ഞു. വെടിനിർത്തൽ ചർച്ചകൾക്ക് മധ്യസ്ഥത വഹിക്കുന്നതിൽ അമേരിക്കയും ഖത്തറും നടത്തിയ നയതന്ത്ര ശ്രമങ്ങളെ വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവനയിൽ പ്രശംസിച്ചു. അതേസമയം പശ്ചിമേഷ്യയിലെ സുസ്ഥിര സുരക്ഷയെയും സ്ഥിരതയെയും കുറിച്ചുള്ള ആശങ്കകൾ ഇന്ത്യ ആവർത്തിച്ചു.

“മൊത്തത്തിലുള്ള പ്രാദേശിക സുരക്ഷയുടെയും സമാധാനത്തിന്റെയും കാര്യത്തിൽ ഞങ്ങൾ വളരെയധികം ആശങ്കാകുലരാണെങ്കിലും, ഇറാനും ഇസ്രായേലും തമ്മിലുള്ള വെടിനിർത്തലും അത് കൊണ്ടുവരുന്നതിൽ യുഎസും ഖത്തറും വഹിച്ച പങ്കിനെയും ഞങ്ങൾ സ്വാഗതം ചെയ്യുന്നു,” വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.

ഇറാന്റെ ആണവ കേന്ദ്രങ്ങൾക്കെതിരായ യുഎസ് നടപടിയും തുടർന്ന് ഖത്തറിലെ യുഎസ് സൈനിക താവളങ്ങൾക്കെതിരായ ഇറാന്റെ പ്രതികാര നടപടിയും ഉൾപ്പെടെ ഇറാൻ-ഇസ്രായേൽ സംഘർഷവുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ സംഭവവികാസങ്ങൾ ഇന്ത്യ സസൂക്ഷമം നിരീക്ഷിച്ചിരുന്നതായി വിദേശകര്യ മന്ത്രാലയത്തിന്റെ പ്രസ്താവനയിൽ പറഞ്ഞു.

“മേഖലയിലെ ഒന്നിലധികം സംഘർഷങ്ങൾ പരിഹരിക്കുന്നതിന് സംഭാഷണത്തിനും നയതന്ത്രത്തിനും പകരം വയ്‌ക്കാൻ മറ്റൊരു മാർഗവുമില്ലെന്ന് ഞങ്ങൾ ആവർത്തിക്കുന്നു. ഈ ശ്രമങ്ങളിൽ പങ്കു വഹിക്കാൻ ഇന്ത്യ തയ്യാറാണ്, ബന്ധപ്പെട്ട എല്ലാ കക്ഷികളും സുസ്ഥിരമായ സമാധാനത്തിനും സ്ഥിരതയ്‌ക്കും വേണ്ടി പ്രവർത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നു,” വിദേശകാര്യ മന്ത്രാലയം പറഞ്ഞു.

ഇറാനുമായും ഇസ്രായേലുമായും അടുത്ത ബന്ധമുള്ള ഇന്ത്യ, ജൂൺ 13 ന് സംഘർഷം ആരംഭിച്ചതുമുതൽ ഇരു രാജ്യങ്ങളും സംഭാഷണത്തിലേക്കും നയതന്ത്രത്തിലേക്കും മടങ്ങണമെന്ന് ആവശ്യപ്പെട്ടിരുന്നു. പശ്ചിമേഷ്യ എണ്ണയുടെയും വാതകത്തിന്റെയും ഒരു പ്രധാന സ്രോതസ്സും തൊണ്ണൂറ് ദശലക്ഷത്തിലധികം ഇന്ത്യൻ പ്രവാസികളുടെ വാസസ്ഥലവുമായതിനാൽ, മേഖലയിൽ തുടരുന്ന അശാന്തി ഇന്ത്യ ആശങ്കയാടെയാണ് വീക്ഷിച്ചിരുന്നത്.

Tags: USIndiaIran-Israel truceexternal affairs ministry
Share
Tweet
SendShare

More News from this section

‘റഷ്യ ഇന്ത്യയ്‌ക്കൊപ്പം നിന്ന രാജ്യം’; പാശ്ചാത്യ വിമര്‍ശനങ്ങള്‍ക്കിടെ ബന്ധം വ്യക്തമാക്കി ജയശങ്കര്‍

റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് തുടരും; നിലപാടില്‍ മാറ്റമില്ലെന്ന് എസ്. ജയശങ്കര്‍

ഹണി ട്രാപ്പില്‍ കുടുങ്ങി; പാകിസ്ഥാന്‍ ചാരവനിതയ്‌ക്ക് രഹസ്യ പ്രതിരോധ വിവരങ്ങള്‍ കൈമാറി; നാവികസേനാ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

രാജ്യസഭയിലേക്ക് ബിജെപി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു; പശ്ചിമ ബംഗാളില്‍ കോയല്‍ മല്ലിക്, ഉത്തരാഖണ്ഡില്‍ ദിനേശ് ആര്യ

മഹാരാഷ്‌ട്ര എംഎല്‍സി തിരഞ്ഞെടുപ്പ്; മൂന്ന് മണ്ഡലങ്ങളിലെ ബിജെപി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

പാക് ഭീകരരുമായി രഹസ്യ ബന്ധം; കർണാടകയിൽ 24 കാരൻ അറസ്റ്റിൽ; മൊബൈൽ ഫോണിൽ നിർണായക വിവരങ്ങൾ

Latest News

വരും ദിവസങ്ങളില്‍ ശക്തമായ മഴയും കാറ്റും; കേരളത്തില്‍ ജാഗ്രത നിര്‍ദേശം; ഇന്ന് വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

കൊല്ലത്ത് പൊലീസ് ഉദ്യോഗസ്ഥനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി; ആത്മഹത്യാക്കുറിപ്പ് ലഭിച്ചു

ഏഷ്യൻ ഗെയിംസിന് കൊടിയിറങ്ങി; 85 മെഡലുകളുമായി ഇന്ത്യ നാലാം സ്ഥാനത്ത്

ഇടിമിന്നലേറ്റ് പല്ലാട്ട് ബ്രഹ്‌മദത്തന്‍ ചരിഞ്ഞു; വിടപറഞ്ഞത് ആനപ്രേമികളുടെ പ്രിയ ഗജവീരന്‍

ചെറുപുഴയില്‍ കുളിക്കാനിറങ്ങിയ 13കാരന് ദാരുണാന്ത്യം; മൃതദേഹം കണ്ടെത്തിയത് മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവില്‍; മറ്റൊരു കുട്ടിയെ രക്ഷപ്പെടുത്തി

ബഹ്റൈന്‍ ഗ്രാന്‍പ്രിക്‌സില്‍ മാക്‌സ് വെസ്റ്റാപ്പന് കന്നി ജയം; സീസണിലെ ആദ്യ കിരീടനേട്ടം

എകെപിഎ ഇടപ്പള്ളി മേഖലയുടെ കുടുംബസംഗമം ‘ആരവം 2K26’ ശ്രദ്ധേയമായി

നീന്തല്‍ വേദിയിലെ അപകടം; സ്‌കൂള്‍ ഗെയിംസ് സംഘാടനം കടലാസില്‍ മാത്രം? പൊലീസ് കേസെടുത്തില്ല; അപകടത്തിന് പിന്നാലെ ഗുരുതര ആരോപണങ്ങള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies