IRAN-ISRAEL - Janam TV
Friday, November 7 2025

IRAN-ISRAEL

ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷത്തില്‍ ഉലയാതെ ഇന്ത്യന്‍ ഓഹരി വിപണി; സെന്‍സെക്‌സില്‍ 680 പോയന്റ് കുതിപ്പ്

മുംബൈ: ഇറാനും ഇസ്രായേലും തമ്മിലുള്ള സംഘര്‍ഷം കൊടുമ്പിരികൊണ്ടിരിക്കുന്നതിനിടെ പ്രവചനങ്ങള്‍ തെറ്റിച്ച് മികച്ച മുന്നേറ്റമുണ്ടാക്കി ഇന്ത്യന്‍ ഓഹരി വിപണി. തിങ്കളാഴ്ച ഭൗമരാഷ്ട്രീയ ആശങ്കകള്‍ക്കിടയിലും രണ്ട് ബെഞ്ച്മാര്‍ക്ക് സൂചികകളും കരുത്തോടെ ...

ഇറാൻ- ഇസ്രായേൽ സംഘർഷം; ബാധിച്ചത് ഇന്ത്യയിലേക്കുള്ള വിമാന സർവീസുകളെയും; രണ്ട് വിമാനങ്ങൾ തിരിച്ചിറക്കി

ന്യൂഡൽഹി: ഇറാൻ- ഇസ്രായേൽ സംഘർഷം രൂക്ഷമാകാനുള്ള സാധ്യത കണക്കിലെടുത്ത് വിമാനങ്ങൾ തിരിച്ചിറക്കി സ്വിസ് എയർ. മിസൈൽ ആക്രമണം ശക്തമായത് ഇന്ത്യയിലേക്കുള്ള വിമാന സർവീസുകളെയും ബാധിച്ചു. ഡൽഹിയിലേക്ക് പുറപ്പെട്ട ...

ഇസ്രായേലിനെ ആക്രമിക്കുമെന്ന ഇറാന്റെ മുന്നറിയിപ്പ്; വ്യോമാതിർത്തി മാറ്റി എയർ ഇന്ത്യ

ന്യൂഡൽഹി: സംഘർഷ സാധ്യത കണക്കിലെടുത്ത് യൂറോപ്പിലേക്കുള്ള എയർ ഇന്ത്യ വിമാനങ്ങൾ ഇറാൻ്റെ വ്യോമാതിർത്തി ഒഴിവാക്കിയതായി റിപ്പോർട്ട്. ഇരുപത്തിനാല് മണിക്കൂറിനകം ഇസ്രായേലിനെ ആക്രമിക്കുമെന്ന ഇറാന്റെ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിലാണ് നടപടി. ...

ഇസ്രയേലിന് മുന്നറിയിപ്പുമായി ഇറാന്‍; മൊഹ്‌സെന്‍ ഫക്രിസാദെയുടെ കൊലപാതകത്തില്‍ മൊസാദിന് പങ്കെന്ന് ആരോപണം

ടെഹ്‌റാന്‍: ഇറാന്റെ ആണവ പദ്ധതികളുടെ സൂത്രധാരന്‍ മൊഹ്‌സെന്‍ ഫക്രിസാദെയുടെ കൊലപാതകത്തില്‍ ഇസ്രയേലിനെ പ്രതിയാക്കി ഇറാന്‍. ഇതുവരെ നാല് ശാസ്ത്രജ്ഞരുടെ കൊലപാതകം ഇറാനില്‍വെച്ച് തന്നെ നടത്തിയത് ഇസ്രയേലാണെന്നും സംഭവത്തിലൊന്നും ...

പലസ്തീന്‍ വിരോധം നിലനില്‍ക്കില്ല; ഇസ്രയേലുമായുള്ള യു.എ.ഇ ബന്ധത്തിന് മുന്നറിയിപ്പുമായി ഖൊമൈനി

ടെഹ്‌റാന്‍: ഇസ്രയേലിനോടുള്ള യു.എ.ഇയടക്കമുള്ള അറബു രാജ്യങ്ങളുടെ ബന്ധത്തി നെതിരെ മുന്നറിയിപ്പുമായി ഇറാന്‍. അയത്തൊള്ള അലി ഖൊമൈനിയാണ് അറബ് രാജ്യങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയത്. പലസ്തീന്‍ വിരോധം നിലനില്‍ക്കില്ലെന്നും ഇസ്രയേലുമായുള്ള ...