കുവൈറ്റിൽ ഷെൽ അവശിഷ്ടങ്ങൾ പതിച്ച് 11 കാരിയായ പ്രവാസി ബാലികയ്‌ക്ക് ദാരുണാന്ത്യം
കുവൈറ്റ് സിറ്റി: കുവൈറ്റിൽ ജനവാസ മേഖലയിൽ ഷെൽ അവശിഷ്ടങ്ങൾ പതിച്ചുണ്ടായ അപകടത്തിൽ 11 വയസ്സുകാരിയായ ബാലികയ്ക്ക് ദാരുണാന്ത്യം. കുവൈറ്റ് ആരോഗ്യ മന്ത്രാലയമാണ് ഈ വിവരം സ്ഥിരീകരിച്ചത്. താമസസ്ഥലത്ത് ...


