എക്സ്പ്രസ് വേയിൽ കാർ തലകീഴായി മറിഞ്ഞു; യുവ ക്രിക്കറ്റ് താരം മുഷീർ ഖാന് ഗുരുതര പരിക്ക്
യുവ ക്രിക്കറ്റ് താരം മുഷീർ ഖാന് (19) കാറപകടത്തിൽ പരിക്ക്. ഒക്ടോബർ ഒന്നിന് ആരംഭിക്കുന്ന ഇറാനി കപ്പിൽ പങ്കെടുക്കുന്നതിനായി ജന്മനാടായ അസംഗഢിൽ നിന്ന് ലക്നൗവിലേക്ക് യാത്ര ചെയ്യുമ്പോഴായിരുന്നു ...