ശ്രീലങ്കയിൽ മാത്രം കണ്ടുവരുന്ന ഹരിത വലച്ചിറകൻ 111 വർഷങ്ങൾക്ക് ശേഷം കേരളത്തിൽ; രണ്ട് അപൂർവയിനം വലച്ചിറകന്മാരെ കണ്ടെത്തി
കേരളത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നായി രണ്ട് അപൂർവയിനം വലച്ചിറകന്മാരെ കണ്ടെത്തി. ശ്രീലങ്കയിൽ മാത്രം കണ്ടുവരുന്ന ഹരിത വലച്ചിറകിനെ 111 വർഷങ്ങൾക്ക് ശേഷമാണ് കേരളത്തിൽ കണ്ടെത്തുന്നത്. 'ഗ്ലീനോനോക്രൈസ സെയിലാനിക്ക' ...