കൊച്ചി സ്മാർട്ട് സിറ്റിയിൽ അപകടം; ഇരുമ്പ് ഫ്രെയിം തകർന്ന് വീണ് ഒരാൾ മരിച്ചു, 5 പേർക്ക് പരിക്ക്
കൊച്ചി: കൊച്ചി സ്മാർട്ട് സിറ്റിയിലെ നിർമ്മാണ പ്രവർത്തനങ്ങൾക്കിടെ അപകടം. പെയിന്റടിക്കാൻ സ്ഥാപിച്ചിരുന്ന ഇരുമ്പ് ഫ്രെയിം തകർന്നുവീണ് ഒരാൾ മരിച്ചു. ബിഹാർ സ്വദേശി ഉത്തം ആണ് മരിച്ചത്. ഇതര ...