കിരീടം സ്പെയിനിന്, കോടികള്‍ അമേരിക്കയ്ക്ക്? ലോകകപ്പ് സമ്മാനത്തുകയിലെ നികുതി വിവാദം
ന്യൂയോര്‍ക്ക്: ഫിഫ ലോകകപ്പ് കിരീടം നേടിയ സ്പെയിന് ടീമിന് ലഭിച്ച സമ്മാനത്തുകയില്‍ നിന്ന് വലിയൊരു വിഹിതം അമേരിക്കന്‍ സര്‍ക്കാരിന് നികുതിയായി നല്‍കേണ്ടിവരുമെന്ന് റിപ്പോര്‍ട്ട്. ഫൈനലില്‍ അര്‍ജന്റീനയെ തോല്‍പ്പിച്ച് ...

