ഭരതിന്റെ ചെറിയ ആവശ്യങ്ങൾ പോലും ചെയ്യാൻ കഴിയാത്തതിനാൽ എനിക്കെന്തോ കുഴപ്പമുള്ളതായി തോന്നി; വൈറലായി ഇഷാ ഡിയോളിന്റെ കുറിപ്പ്
ഇഷാ ഡിയോളിന്റെ വിവാഹമോചന വാർത്ത പുറത്ത് വന്നതോടെ സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധയാകർഷിക്കുന്നത് ഇഷ ഭർത്താവിനെക്കുറിച്ച് മുമ്പ് എഴുതിയ ഒരു കുറിപ്പാണ്. ഇഷ തന്റെ പുസ്തകത്തിലാണ് ഭരത് തഖ്താനി എങ്ങനെ ...


