ഭരതിന്റെ ചെറിയ ആവശ്യങ്ങൾ പോലും ചെയ്യാൻ കഴിയാത്തതിനാൽ എനിക്കെന്തോ കുഴപ്പമുള്ളതായി തോന്നി; വൈറലായി ഇഷാ ഡിയോളിന്റെ കുറിപ്പ്
Monday, October 12 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

ഭരതിന്റെ ചെറിയ ആവശ്യങ്ങൾ പോലും ചെയ്യാൻ കഴിയാത്തതിനാൽ എനിക്കെന്തോ കുഴപ്പമുള്ളതായി തോന്നി; വൈറലായി ഇഷാ ഡിയോളിന്റെ കുറിപ്പ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 7, 2024, 04:02 pm IST
Facebook
Twitter
WhatsAppTelegram

ഇഷാ ഡിയോളിന്റെ വിവാഹമോചന വാർത്ത പുറത്ത് വന്നതോടെ സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധയാകർഷിക്കുന്നത് ഇഷ ഭർത്താവിനെക്കുറിച്ച് മുമ്പ് എഴുതിയ ഒരു കുറിപ്പാണ്. ഇഷ തന്റെ പുസ്തകത്തിലാണ് ഭരത് തഖ്താനി എങ്ങനെ തന്നിൽ നിന്നും അവ​ഗണിക്കപ്പെടുന്നെന്ന് എഴുതിയിരിക്കുന്നത്. 2020-ലാണ് ഇഷാ ഡിയോളിന്റെ പുസ്തകം പുറത്തിറങ്ങിയത്.

ഒരു അമ്മയിൽ നിന്നും മറ്റൊന്നിലേക്ക് മാറുന്നതിനെക്കുറിച്ചുള്ള കഥകൾ, ഉപദേശങ്ങൾ, പാചകക്കുറിപ്പുകൾ എന്ന പേരിലാണ് ഇഷ പുസ്തകം എഴുതിയത്. ഇതിൽ തന്റെ രണ്ടാമത്തെ മകളുടെ ജനനത്തിന് ശേഷം ഭരത് എങ്ങനെ അവ​ഗണിക്കപ്പെട്ടെന്നും ഇഷ പറയുന്നുണ്ട്. പ്രണയം ജീവനോടെ നിലനിർത്താൻ എന്താണ് ചെയ്യേണ്ടെന്നും ഇഷാ തന്റെ പുസ്തകത്തിൽ എഴുതിയിരുന്നു.

‘എനിക്ക് രണ്ടാമത്തെ കുഞ്ഞ് പിറന്നതിന് ശേഷം കുറച്ച് ദിവസത്തേക്ക് ഭരത് എന്നോട് ദേഷ്യപ്പെടുന്നതായും അകൽച്ചയുണ്ടാകുന്നതായും തോന്നി. ഞാൻ അയാൾക്ക് വേണ്ടത്ര പരി​ഗണന നൽകാത്തതിനാലാകാം ഇങ്ങനെയുണ്ടാകുന്നതെന്നൊരു ഫീലായിരുന്നു എനിക്ക്. ഒരു ഭർത്താവിന് ഇത്തരത്തിൽ തോന്നുന്നത് സ്വാഭാവികമാണ്. കാരണം, ആ സമയത്ത് രാധ്യയുടെ പ്ലേ സ്കൂൾ വളരെ മോശമായിരുന്നു. ഞാൻ മിരായയുടെ ജനനത്തോടനുബന്ധിച്ച് തിരക്കിലായിരുന്നു.

കൂടാതെ എന്റെ പുസ്തകം എഴുതുന്നതിലും പ്രൊഡക്‌ഷൻ മീറ്റിം​ഗുകൾ കൈകാര്യം ചെയ്യുന്ന തിരക്കിലുമായിരുന്നു. അതുകൊണ്ട് തന്നെ അദ്ദേഹത്തിന് അവ​ഗണന അനുഭവപ്പെടുക എന്നത് സ്വാഭാവികമാണ്. എന്റെ ഭാ​ഗത്തെ തെറ്റ് അപ്പോൾ തന്നെ എനിക്ക് മനസിലായി. അവന്റെ വസ്ത്രങ്ങൾ അയൺ ചെയ്യാത്തതും അവന് ഉച്ചക്ക് എന്താണ് ഭക്ഷണമെന്ന് ശ്രദ്ധിക്കാതെ ജോലിക്ക് പറഞ്ഞയച്ചതുമൊക്കെ ഞാൻ ഓർത്തു.

ഭരതിന് വളരെ കുറച്ച് ആവശ്യങ്ങൾ മാത്രമാണുള്ളത്. അത് പോലും നോക്കാൻ കഴിയുന്നില്ലെങ്കിൽ എനിക്ക് എന്തോ കുഴപ്പമുണ്ടെന്ന് തോന്നി, ഞാൻ അത് മനസിലാക്കി വേ​ഗം തിരുത്തണമെന്നും ഉറപ്പിച്ചു. അവനോടൊപ്പം ഒന്ന് പുറത്ത് പോയിട്ടോ സിനിമയ്‌ക്ക് പോയിട്ടോ ദിവസങ്ങൾ ആയെന്നും അപ്പോഴാണ് എനിക്ക് മനസ്സിലായി തുടങ്ങിയത്. അതിനാൽ ഞാൻ എന്റെ ട്രാക്കിൽ നിന്ന് പുറത്തുകടക്കാൻ തീരുമാനിച്ചു. വീട്ടിനുള്ളിലെ ജീവിതത്തിൽ നിന്നും പുറത്ത് കടന്നു.നല്ല വസ്ത്രങ്ങൾ ധരിച്ച് അവനോടൊപ്പം പുറത്ത് പോകാൻ തുടങ്ങി.’- ഇഷാ ഡിയോൾ കുറിച്ചു.

2012-ലായിരുന്നു ഇഷയുടെയും ഭരതിന്റെയും വിവാഹം നടന്നത്. ഇരുവർക്കും ആറും നാലും വയസ്സുള്ള രണ്ട് കുട്ടികളുണ്ട്. രാധ്യാ, മിരായ എന്നാണ് രണ്ട് പേരുടെയും പേര്. ചൊവ്വാഴ്ചയാണ് ഇരുവരും വേർപിരിയാൻ തീരുമാനിച്ചതായി വെളിപ്പെടുത്തിയത്. 11 വർഷം നീണ്ട ദാമ്പത്യ ജീവിതത്തിനാണ് ഇതോടെ അവസാനമാകുന്നത്.

Tags: SUBIsha Deol
Share
Tweet
SendShare

More News from this section

‘സ്മിത് മച്ച്ഛറും സവർക്കറുമാണ് മാതൃക, ഉമർ ഖാലിദും ധ്രുവ് റാഠിയും അല്ല’; സിജെപിക്ക് പിന്തുണ നൽകുന്നതിൽ ശക്തമായ പ്രതിഷേധം; ശിവസേന (ഉദ്ധവ്) ദേശീയ വക്താവ് ആനന്ദ് ദുബെ പാർട്ടി വിട്ടു

ഇൻഡി നേതാക്കളുടെ ആവശ്യം തള്ളി ചീഫ് ജസ്റ്റിസ്; തെരുവ് പ്രതിഷേധത്തിന് പകരം നിയമവഴി തേടാൻ നിർദേശം

ആകാശത്ത് പറന്ന വിമാനങ്ങള്‍ക്കു പിന്നാലെ ഓടിയ ബാല്യം; ഇന്ന് വ്യോമസേനയിലെ ചരിത്രനേട്ടവുമായി ഭാവന കാന്ത്

ഗുരുദ്വാരയിൽ കയറി മുദ്രാവാക്യം വിളിയും പ്രതിഷേധവും; കെജ്‌രിവാൾ ഉൾപ്പെടെയുള്ള എഎപി നേതാക്കൾക്കെതിരെ എഫ്‌ഐആർ; നടപടി ഡൽഹി സിഖ് ഗുരുദ്വാര മാനേജ്‌മെന്റ് കമ്മിറ്റിയുടെ പരാതിയിൽ  

ജന്തർ മന്തറിൽ ഇനി പ്രതിഷേധ വേദിയല്ല; ഡൽഹിയിൽ മൂന്ന് പുതിയ സ്ഥലങ്ങൾ പ്രഖ്യാപിച്ച് പോലീസ്; മാറ്റം സുപ്രീം കോടതി നിർദ്ദേശപ്രകാരം രൂപീകരിച്ച കമ്മറ്റിയുടെ ശുപാർശ പ്രകാരം

‘വോട്ട് ചോരി’ ആരോപണത്തില്‍ രാഹുല്‍ ഗാന്ധിക്കെതിരെ യോഗി ആദിത്യനാഥ്; കോണ്‍ഗ്രസ് നേതൃത്വത്തെ മാറ്റണമെന്ന് ആവശ്യം

Latest News

പ്രണയബന്ധത്തില്‍ നിന്ന് പിന്മാറി; യുവതിയെ ട്രെയിനിലും വീട്ടിലും മര്‍ദിച്ചെന്ന് പരാതി; വര്‍ക്കല സ്വദേശിക്കെതിരെ കേസ്

ക്വറ്റയ്‌ക്ക് സമീപം പാക് സൈനിക വിമാനം തകര്‍ന്നു; ഇന്‍സ്ട്രക്ടറും ട്രെയിനി പൈലറ്റും മരിച്ചു

മാസപ്പടി കേസ്: പിണറായി വിജയനും റിയാസും ഒന്നാം പ്രതികള്‍; വിജിലന്‍സ് എഫ്‌ഐആര്‍ വിവരങ്ങള്‍ പുറത്ത്

റിയാദില്‍ ഹൂതി ആക്രമണം: മരിച്ച ഇന്ത്യക്കാരന്‍ ഹൈദരാബാദ് സ്വദേശി; രണ്ട് മക്കളുടെ നില ഗുരുതരം; ഭാര്യയ്‌ക്കും പരിക്ക്

ക്രിക്കറ്റ് മൈതാനത്തുനിന്ന് സാമൂഹിക ദൗത്യത്തിലേക്ക്; യൂണിസെഫ് ഇന്ത്യയുടെ അഭിഭാഷകയായി സ്മൃതി മന്ദാന

സാമ്പത്തിക സ്ഥിരതയെക്കുറിച്ചുള്ള ഗവേഷണം; 2026-ലെ സാമ്പത്തിക നൊബേല്‍ രണ്ട് അമേരിക്കന്‍ സാമ്പത്തികശാസ്ത്രജ്ഞര്‍ക്ക്

മുഴക്കുന്ന് മൃദംഗശൈലേശ്വരി ക്ഷേത്രത്തിലെ ആചാരലംഘനം; പ്രതിഷേധവുമായി ഹിന്ദു ഐക്യവേദി

ഇന്‍സ്റ്റഗ്രാം പോസ്റ്റിനെച്ചൊല്ലി എം.ഇ.ടി കോളജില്‍ വീണ്ടും കൂട്ടത്തല്ല്; ലാത്തിവീശി പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies