പ്രസിഡന്റ് തെരഞ്ഞെടുപ്പ് ദിവസം ഭീകരാക്രമണം നടത്താൻ പദ്ധതി; യുഎസിൽ ഇസ്ലാമിക് സ്റ്റേറ്റ് അനുകൂലിയായ അഫ്ഗാൻ പൗരൻ അറസ്റ്റിൽ
ന്യൂയോർക്ക്: അമേരിക്കയിൽ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ദിവസം ഭീകരാക്രമണം നടത്താൻ പദ്ധതിയിട്ട അഫ്ഗാൻ പൗരൻ അറസ്റ്റിൽ. കഴിഞ്ഞ മൂന്ന് വർഷമായി ഒക്കലഹോമ സിറ്റിയിൽ താമസിക്കുന്ന നസീർ അഹമ്മദ് ...

