ISIS Terrorist - Janam TV
Saturday, November 8 2025

ISIS Terrorist

ജക്കാർത്തയിലെ മോസ്ക് സന്ദർശിച്ചതിൽ പ്രകോപിതരായി; മാർപാപ്പയെ വധിക്കാൻ പദ്ധതിയിട്ടു; ഏഴ് ഐഎസ് ഭീകരർ പിടിയിൽ

ജക്കാർത്ത: ഫ്രാൻസിസ് മാർപാപ്പയെ വധിക്കാൻ പദ്ധതിയിട്ട ഏഴ് ഐഎസ് ഭീകരർ പിടിയിൽ. ഇന്തോനേഷ്യയിൽ സന്ദർശനം നടത്തുന്നതിനിടെ മാർപാപ്പയെ വധിക്കാനായിരുന്നു പദ്ധതിയെന്ന് ഇന്തോനേഷ്യയിലെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡായ ഡിറ്റാച്ച്‌മെൻ്റ്-88ന്റെ പ്രസ്താവനയിൽ ...

ഇന്ത്യ- പാക് മത്സരം; ടി20 ലോകകപ്പിന് ഐഎസ് ഭീകരരുടെ ഭീഷണി

ടി20 ലോകകപ്പിന് ഐഎസ്‌ഐഎസ് ഭീകരരുടെ ഭീഷണി. ജൂൺ 9ന് ഐസൻഹോവർ പാർക്ക് സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യ- പാക് മത്സരത്തിനാണ് ഭീഷണിയുള്ളത്. ഐഎസ്‌ഐഎസ് - കെയുടെ ഭീഷണി സന്ദേശത്തിന്റെ ...

കേരളത്തിൽ ചാവേറാക്രമണത്തിന് പദ്ധതിയിട്ട കേസ്; ഇസ്ലാമിക് സ്റ്റേറ്റ് ഭീകരൻ റിയാസ് അബൂബക്കറിന് പത്ത് വർഷം കഠിന തടവ്

കൊച്ചി: കേരളത്തിൽ ചാവേറാക്രമണത്തിന് പദ്ധതിയിട്ട കേസിൽ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരൻ റിയാസ് അബൂബക്കറിന് പത്ത് വർഷം കഠിന തടവ് വിധിച്ച് കോടതി. കൊച്ചിയിലെ എൻഐഎ കോടതിയുടേതാണ് വിധി. ...

കേരളത്തിൽ ചാവേറാക്രമണത്തിന് പദ്ധതിയിട്ട കേസ്; ഐഎസ്ഐഎസ് ഭീകരൻ അബൂബക്കറിന്റെ ശിക്ഷാവിധി ഇന്ന്

കൊച്ചി: കേരളത്തിൽ ചാവേറാക്രമണത്തിന് പദ്ധതിയിട്ട കേസിൽ ഐഎസ്ഐഎസ് ഭീകരൻ അബൂബക്കറിന്റെ ശിക്ഷാവിധി ഇന്ന്. കൊച്ചിയിലെ എൻഐഎ കോടതിയാകും വിധി പറയുക. പ്രതിക്കെതിരെ ചുമത്തിയ എല്ലാ കുറ്റങ്ങളും തെളിഞ്ഞിരുന്നു. ...

കേരളത്തിൽ സ്ഫോടനം നടത്താൻ പദ്ധതിയിട്ട കേസ്; ഐഎസ്ഐഎസ് ഭീകരൻ കുറ്റക്കാരനെന്ന് കോടതി; ചുമത്തിയ കുറ്റങ്ങളെല്ലാം തെളിഞ്ഞു

കൊച്ചി: കേരളത്തിൽ സ്ഫോടന പരമ്പര നടത്താൻ പദ്ധതിയിട്ട ഐഎസ്ഐഎസ് ഭീകരൻ കുറ്റക്കാരനെന്ന് കൊച്ചി എൻഐഎ കോടതി. പാലക്കാട് കൊല്ലംകോട് സ്വദേശി റിയാസ് അബൂബക്കർ എല്ലാ വകുപ്പുകൾ പ്രകാരവും ...